Elerithattu is located in West Eleri village, about 30 km east of Nileshwar in the Kasaragod district of Kerala in India. The settlement is situated in a sylvan environment, surrounded by rubber trees and various tropical vegetation.
കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എളേരിത്തട്ട്. മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ. നായനാർ തന്റെ ഒളിവുകാല ജീവിതം നയിച്ചത് എളേരിത്തട്ടിലെ വനമേഖലയിൽ ആയിരുന്നു.