Kayyur is a village in Kasaragod district in the state of Kerala . Kayyur is a small village in the Hosdurg taluk. Nearest town is Cheemeni.
കാസർകോട് ജില്ലയിൽ, ഹോസ്ദുർഗ് താലൂക്കിൽ തേജസ്വിനി പുഴയുടെ തീരത്തെ ഒരു കാർഷിക ഗ്രാമമാണ് കയ്യൂർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, കേരളരാഷ്ട്രീയത്തിലും, ഏറെ സ്വാധീനം ചെലുത്തിയ കയ്യൂർ സമരം നടന്നതിവിടെയാണ്.