Activate your premium subscription today
Kinanoor is a Village situated in Hill area of Kasaragod district in the state of Kerala, India.It is situated between Nileshwar and Parappa.
കേരളത്തിലെ കാസർകോട് ജില്ലയിലുള്ള ഒരു മലയോര ഗ്രാമമാണ് കിനാനൂർ. പരപ്പയ്ക്കും നീലേശ്വരത്തിനും ഇടയ്ക്കുള്ള പ്രദേശമാണ്.
കുമ്പള ∙ തുളുനാടിന്റെ യക്ഷഗാന കുലപതി പാർഥിസുബ്ബന്റെ സ്മരണയ്ക്ക് മുജങ്കാവിൽ 14 വർഷം മുൻപ് നിർമാണം ആരംഭിച്ച കലാക്ഷേത്രം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.യക്ഷഗാന കലാരൂപത്തെ വരും തലമുറയ്ക്ക് ഉൾപ്പെടെ പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്.കലാ കേന്ദ്രത്തിന്റെ
ആലംപാടി ∙ പാൽ കുടിച്ചതിനെ തുടർന്നു ഛർദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ആലംപാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ മൂന്നു പേർ ഒഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. 62 കുട്ടികളിൽ 59 പേരും ആശുപത്രി വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. കാസർകോട്ടെ സ്വകാര്യ
കൊന്നക്കാട് ∙ കോട്ടഞ്ചേരി വനവിദ്യാലയത്തിലെ ആദ്യ പരിസ്ഥിതി ക്യാംപിനു തുടക്കമായി. ജില്ലയിലെ ദേശീയ ഹരിതസേനയിലെ 50 കുട്ടികളാണ് ആദ്യ ക്യാംപിൽ പങ്കെടുക്കുന്നത്. ക്യാംപിന്റെ ഭാഗമായി ഇന്നു രാവിലെ കോട്ടഞ്ചേരി വനത്തിലേക്ക് പഠനയാത്രയും നടത്തും.പരിസ്ഥിതി പ്രവർത്തകരായ ടി.പി.പത്മനാഭൻ, ആനന്ദ് പേക്കടം
കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലേക്ക് മറ്റു സ്ഥലങ്ങളിൽ കൂടിയും റോഡ് തുറക്കാൻ റെയിൽവേ. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നു ദീപ്തി തിയറ്ററിനു സമീപത്തു കൂടിയുള്ള റോഡും അരിമല ആശുപത്രി വഴിയുള്ള റോഡിനും അനുമതി നൽകുമെന്ന്റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ എസ്.ജയകൃഷ്ണൻ പറഞ്ഞു. ഇന്നലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ
മെഗാ മെഡിക്കൽ ക്യാംപ് നാളെ ചെമ്മനാട് ∙ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന, മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രി നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാംപ് നാളെ 9.30 മുതൽ 3 വരെ സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജൻ, സ്ത്രീരോഗ വിഭാഗം, ശിശു രോഗ വിഭാഗം, എല്ല് രോഗ വിഭാഗം, ചർമരോഗ വിഭാഗം, ഇഎൻടി,
പെർള ∙ യാത്രക്കാരുടെ സൗകര്യത്തിന് ഭാഗികമായി വീതി കൂട്ടിയ റോഡിന്റെ വശവും തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. പെർള–സൂറംബയൽകട്ടെ റോഡിലെ വീതി കൂട്ടിയ ഭാഗമാണ് തകർന്നത്. 5.8 കിലോമീറ്റർ നീളമുള്ള റോഡിനു വീതി കുറവായതിനാൽ ഇതുവഴി ഒരേ സമയം ഇരു വാഹനങ്ങൾക്കും പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. റോഡിന്റെ ഇരുഭാഗത്തും
കാഞ്ഞങ്ങാട് ∙ റെയിൽവേ മേൽനടപാലമെന്ന കാഞ്ഞങ്ങാട് സൗത്തിന്റെ സ്വപ്നത്തിന് റെയിൽവേയുടെ പച്ചക്കൊടി.പ്രതിദിനം നൂറിലേറെ വിദ്യാർഥികൾ പാളം മുറിച്ചു കടക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിന് മുൻപിൽ മേൽനടപ്പാലം വേണമെന്ന നാട്ടുകാരുടെയും നഗരസഭയുടെയും ആവശ്യത്തിനാണ് റെയിൽവേ പച്ചക്കൊടി കാട്ടിയത്.
നീലേശ്വരം ∙ കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാ ശില കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന പാറയിൽ കൊത്തിയെടുത്ത ചവിട്ട് അടയാളങ്ങൾ കണ്ടെത്തി. പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം വ്യക്തമല്ലാത്ത ശില ചിത്രങ്ങൾ കാണപ്പെടുന്ന വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു
കാസർകോട് ∙ കേരള പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എൻജിടി) നിർദേശപ്രകാരമാണ് സിപിസിബി ദക്ഷിണമേഖല
തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഇന്ന് ജില്ലയിൽ കാസർകോട് ∙ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലിനോടു അനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച നിരീക്ഷകൻ എസ്.ഹരികിഷോർ ഇന്ന് 11നു ജില്ലയിൽ സന്ദർശനം നടത്തും. എംപിമാർ, എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായുള്ള യോഗം 11നു
Results 1-10 of 10000