Panathady is a village in Kasaragod district in the state of Kerala, India. Panathady Panchayat is in Vellarikundu taluk. It is 36 kilometers away from the nearest municipality, Kanhangad, and it is 8 kilometers away from the Kerala-Karnataka border, Panathur.
കാസർകോട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പനത്തടി. പനത്തടി പഞ്ചായത്തിലാണ് ഈ ഗ്രാമം വരുന്നത്. കേരള - കർണാടക അതിർത്തിയായ പാണത്തൂർ നിന്നും 8 കിലോമീറ്റർ ദൂരമേ ഉള്ളൂ പനത്തടിയിലേക്ക്. രാഷ്ട്രീയപരമായി പനത്തടി വരുന്നത് ഹോസ്ദുർഗ് നിയമനിർമ്മാണ സഭയിലാണ്.