Panathur is a major town in Vellarikundu Taluk of Kasaragod district in Kerala State, India. It belongs to Kanhangad legislative constituency
കാസർകോട് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ. കശുവണ്ടി, റബ്ബർ, ഏലം, കവുങ്ങ് എന്നിവ ഇവിടെ കൃഷിചെയ്യുന്നു. കുടുബൂർ പുഴ ഈ പട്ടണത്തിലുടേ ഒഴുകുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ റാണിപുരം പാണത്തൂരിനടുത്താണ്.