Parappa is a village in Vellarikundu taluk of Kasaragod district in Indian state of Kerala. Parappa is located 7 km west of Vellarikundu on Odayanchal-Cherupuzha road, 24 km east of Kanhangad and 44 km south east of District headquarters Kasaragod.
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഒരു മലയോര പ്രദേശമാണ് പരപ്പ. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനും മിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.