ADVERTISEMENT

Activate your premium subscription today

Uppala is a town and Headquarters of Manjeshwaram Taluk in Kasaragod district, Kerala, India. It is geographically located midway from Kasaragod to Mangalore. Easy Geographical access and lack of major towns nearby are the key reasons for the town to develop exponentially, especially in the past decade.

 

കേരളത്തിൽ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിനും മംഗലാപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് ഉപ്പള. കാസർഗോഡ് നഗരത്തിന്റെ അടുത്തുകിടക്കുന്ന നഗരമാണിത്. കാസർഗോഡ് നഗരത്തിന് 22 കിലോമീറ്റർ വടക്കും മാംഗ്ലൂർ നഗരത്തിന് 24 കിലോമീറ്റർ തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് 586 കിലോമീറ്റർ വടക്കായാണ് ഉപ്പള സ്ഥിതിചെയ്യുന്നത്. 

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×