Activate your premium subscription today
Wednesday, Mar 26, 2025
പുരുഷന്മാരായാലും സ്ത്രീകളായാലും തൂവെള്ള നിറത്തിലുള്ള ഒരു ഷർട്ട് ഇല്ലാതെ വാർഡ്രോബ് പൂർണമാകില്ല. ഏറ്റവും ലളിതമായ രീതിയിൽ സ്റ്റൈലിഷാകാൻ വെള്ള ഷർട്ടുകളേക്കാൾ മികച്ചത് മറ്റൊന്നുമില്ല താനും. സ്ത്രീകൾക്ക് വെള്ള ഷർട്ടിന്റെ ഫാഷൻ സാധ്യതകൾ പരീക്ഷിക്കാൻ ഏറ്റവും ഉചിതമായ കാലമാണ് വേനൽക്കാലം.
ലിംഗഭേദമില്ലാതെ ഉപയോഗിക്കുന്ന വസ്ത്രമാണ് ഷർട്ട്. ഏത് അവസരങ്ങളിലും ധരിക്കാവുന്ന വസ്ത്രമാണെങ്കിലും വാങ്ങാൻ പോകുമ്പോൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കുക. ഒരുപാട് തിരഞ്ഞാലായിരിക്കും അനുയോജ്യവും മനസ്സിന് ഇണങ്ങിയതുമായ ഒന്ന് കണ്ടെത്താനാവുക. അതിൽ തെറ്റില്ല. ഇഷ്ടപ്പെട്ടതു ധരിച്ചാലേ ആത്മവിശ്വാസം തോന്നൂ. ഷർട്ട്
ചേർപ്പ് ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ വിപണിയിൽ. കടകളിൽ കയറാനും യാത്രകൾക്കുമൊക്കെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ്, ഫൊട്ടോഗ്രഫർ ഷാന്റോ തളിക്കുളം കോവിഡ് സർട്ടിഫിക്കറ്റ് തന്നെ കച്ചവടം പിടിക്കാൻ വേറിട്ട രീതിയിലൂടെ അവതരിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുമായി ചെന്നാൽ
വിഴിഞ്ഞം ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ടീ ഷർട്ടിൽ പ്രിന്റ് ചെയ്തു നൽകി ഫോട്ടോ സ്റ്റുഡിയോ. സർട്ടിഫിക്കറ്റ് കൊണ്ടു നടക്കാനും പരിശോധനകളിൽ കാണിക്കാനും ഉള്ള പ്രായോഗിക ബുദ്ധിമുട്ടിനു കൂടി പരിഹാരമായാണ് പുതിയ വിദ്യ. മുക്കോല ഗംഗാ സ്റ്റുഡിയോ ഉടമ സുനിൽ അവതരിപ്പിച്ചത്. പ്രിന്റിങിനു 50 മുതൽ 100 രൂപ വരെയാണ്
സ്വയം സൃഷ്ടിച്ച രഹസ്യത്തിന്റെയും ദുരൂഹതയുടെയും ദ്വീപില്‍നിന്ന് ഫാഷന്‍ റാംപുകളിലേക്ക് ഒരു എഴുത്തുകാരന്. നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ പലതവണ മുന്നിലെത്തുകയും പുരസ്കാരം ഇതുവരെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്ത ഹാരുകി മുറകാമി. നിരുപാധിക പ്രണയത്തിന്റെ കഥകളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.