Activate your premium subscription today
വസ്ത്ര വ്യാപാര രംഗത്തെ മുൻനിരക്കാരായ കൊച്ചിയിലെ ശീമാട്ടിയിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായുള്ള വെഡ്ഡിങ് മാറ്റേഴ്സ് പ്രവർത്തനം ആരംഭിച്ചു. വരനും വധുവിനും ഉൾപ്പെടെ, വിവാഹ ആഘോഷങ്ങൾക്കുള്ള എല്ലാവിധ വസ്ത്രങ്ങൾക്കും ആക്സസറീസീനും മാത്രമായി ശീമാട്ടിയുടെ ആറാം നിലയിൽ ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോർ ശീമാട്ടി സിഇഓ
വധുവായി ദിയ കൃഷ്ണ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുടക്കിയത് അവരുടെ വിവാഹ സാരിയിലായിരുന്നു. സ്ഥിരമായി കാണുന്ന പാറ്റേണിൽ നിന്നും വ്യത്യസ്തമായിരുന്നു ദിയയുടെ ബ്രൈഡൽ ലുക്ക്. സ്വർണ നൂലുകൾ കൊണ്ട് നെയ്തതാണ് ദിയയുടെ സാരി. ഒപ്പം സ്റ്റൈൽ ചെയ്തിരിക്കുന്ന ദുപ്പട്ടയും ദിയയെ സാധാരണ ദക്ഷേന്ത്യൻ വധുവിൽ നിന്ന്
സോഷ്യൽ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടേത്. വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ ദിയയുടെ ബ്രൈഡൽ ലുക്കാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ്. വശങ്ങളിൽ മജന്ത നിറത്തിലുള്ള
കൊച്ചി∙ ഒറ്റത്തവണ ഉപയോഗിക്കുന്ന വിലയേറിയ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്ക് എടുക്കുന്ന ട്രെൻഡിനെ യുവ തലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ സംസ്ഥാനത്ത് കളം നിറയുകയാണ് റെന്റൽ വസ്ത്ര വിപണി. വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കു നൽകുന്ന ഏകദേശം
വെഡ്ഡിങ് സീസണു തുടക്കമായതു മുതൽ ഔട്ട്ഫിറ്റുകളിൽ ലെഹങ്കയുടെ മേൽക്കോയ്മ പ്രകടമാണ്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ലെഹങ്ക ഇപ്പോൾ ദക്ഷിണേന്ത്യൻ വിവാഹങ്ങളിലും താരമായിരിക്കുന്നു. ട്രെഡീഷനൽ ഔട്ട്ഫിറ്റായ ലെഹങ്കയിൽ വെസ്റ്റേൺ ഫീച്ചറുകൾ ഉൾപ്പെടുത്തി സ്വന്തമായൊരു സ്റ്റേറ്റ്മെന്റ്
ബോളിവുഡ് താരം ആലിയ ഭട്ട് വിവാഹത്തിന് സബ്യസാചി ലെഹംഗയാണ് ധരിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ‘സബ്യസാചി ബ്രൈഡ്’ ആയി വിവാഹവേദിയിൽ എത്തുകയെന്നത് ബോളിവുഡ് സുന്ദരിമാർ ഉൾപ്പടെയുള്ളവരുടെ സ്വപ്നമാണ്. ദീപിക പദുകോൺ ഈ ആഗ്രഹം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും വിവാഹത്തിന് സബ്യസാചി വധുവായി തിളങ്ങുകയും ചെയ്തിരുന്നു.
ആഭരണങ്ങളിലും പാരമ്പര്യം നിറഞ്ഞുനിന്നു. ഒഡ്യാണം, മാംഗ് ടീക, ചോക്കർ, ജിമിക്കി, ചുവപ്പ്–സ്വര്ണ നിറങ്ങളിലുള്ള വളകൾ എന്നിവയായിരുന്നു ആക്സസറൈസ് ചെയ്തത്....
നടി ദിയ മിർസയുടെ വിവാഹമാണ് ബോളിവുഡിലെ പുതിയ വിശേഷം. വ്യവസായി വൈഭവ് ആണ് ദിയയുടെ വരൻ. താരത്തിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇപ്പോഴിതാ ദിയയുടെ വിവാഹസാരിയും താരസുന്ദരി ദീപിക പദുകോണും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ ലോകവും ആരാധകരും. ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ബനാറസി സാരിയാണ്
Results 1-8