Activate your premium subscription today
ഹെയർസ്റ്റൈലിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് മലയാളിയുടെ പ്രിയതാരം പാർവതി തിരുവോത്ത്. പാർവതിയുടെ ലുക്കിനും സ്റ്റൈലിനിലും ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് സമൂഹമാധ്യമത്തിൽ വിമർശനങ്ങളും നേരിടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായ കേളി ഹെയർസ്റ്റൈലിലാണ് താരം
സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇന്റർനെറ്റിൽ ദിനംപ്രതി എത്താറുണ്ട്. ബ്യൂട്ടി ബ്ലോഗർമാരും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരും ഇത്തരത്തിൽ പങ്കുവയ്ക്കുന്ന പലനിർദേശങ്ങളും നിത്യജീവിതത്തിൽ വിശ്വസിച്ച് പരീക്ഷിക്കാൻ സാധിക്കാത്തവയായിരിക്കും. തികച്ചും അശാസ്ത്രീയവും അപകടകരവുമായ രീതിയിൽ ചുണ്ടുകൾ
29 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് എ.ആർ. റഹ്മാന്റെ ഭാര്യ സൈറാബാനു വെളിപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ് ആരാധക ലോകം. ‘സ്റ്റൈലിഷ് ദമ്പതികളാ’യാണ് സൈറയും റഹ്മാനും പൊതുയിടങ്ങളിൽ എത്തിയിരുന്നത്. സൈറ ബാനുവിന്റെ തിരഞ്ഞെടുപ്പുകൾക്കനുസരിച്ച് പ്രശ്സ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ്
ചുവന്ന ബ്ലൗസും ഗ്രേ കളർ കോട്ടൺ സാരിയും ഉടുത്ത് മലയാളികളുടെ മനസ്സിലേക്ക് മലർ മിസ്സായി കടന്നു വന്ന സായി പല്ലവിയെ ഓർമയില്ലേ? സിനിമ ഇറങ്ങി പത്തുവർഷത്തോളമായെങ്കിലും സായ് പല്ലവിയോടുള്ള മലയാളികളുടെ ഇഷ്ടം ഇന്നും മായാതെയുണ്ട്. ഇന്ന് മലയാളത്തിൽ മാത്രമല്ല ലോകമെമ്പാടും അവർക്ക് നിരവധി ആരാധകരുണ്ട്. അതിന്
ബിക്കിനി ധരിച്ച് സൗന്ദര്യമത്സരത്തിന്റെ റാംപിൽ ചുവടുവച്ചതിനെ തുടർന്ന് ഒരുരാത്രി മുഴുവൻ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നു പാക്കിസ്ഥാൻ മോഡൽ റോമ മൈക്കിളിന്. മിസ് ഗ്രാന്റ് ഇന്റർനാഷനൽ 2024ന്റെ വേദിയിലായിരുന്നു റോമ മൈക്കിൾ ബിക്കിനിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ റോമ തന്നെ തന്റെ സമൂഹമാധ്യമ
മനോഹരമായ വസ്ത്രങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് ബോളിവുഡ് താരം കജോൾ. ഇപ്പോൾ സർദോസി പാന്റ് സ്യൂട്ടിലുള്ള കജോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്ലോറൽ എംബ്രോയിഡറി വർക്കുള്ള വെള്ള സിൽക്ക് പാന്റ് സ്യൂട്ടാണ് താരത്തിന്റേത്. 2,710 ഡോളറാണ് ഈ
വസ്ത്രധാരണത്തെക്കുറിച്ചും വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾ ഒരുപാടു നടക്കുന്ന നാട്ടിൽ, ഒരു ഉപമുഖ്യമന്ത്രിയുടെ വസ്ത്രം കോടതി കയറേണ്ടി വരുന്നത് ഒരുപക്ഷേ, അപൂർവങ്ങളിൽ അപൂർവമായിരിക്കും. അയൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് കഥയിലെ താരം. 2019ൽ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ വെള്ള
‘അവളുടെ നിൽപ്പു കണ്ടോ? കാവ്യാ മാധവനാണെന്നാണ് വിചാരം’– ചില പെൺകുട്ടികളെ കാണുമ്പോൾ ആളുകൾ അൽപം അസൂയയോടെ പറഞ്ഞിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അതെ, മലയാളിയുടെ സൗന്ദര്യസങ്കൽപങ്ങളിൽ കാവ്യാ മാധവന് അന്നും ഇന്നും മുൻപിൽ തന്നെയാണ് സ്ഥാനം. വലിയ വിടർന്ന കണ്ണുകളും, ആരെയും മയക്കുന്ന പുഞ്ചിരിയും, മുല്ല മൊട്ടുകൾ
സോൾ ∙ വെള്ളിത്തലമുടിയും വാത്സല്യച്ചിരിയുമായി 81 വയസ്സുകാരി ചോയ് സൂൻഹ്വ ലോകത്തിനൊരു വിസ്മയം. ദക്ഷിണ കൊറിയയിലെ സൗന്ദര്യമത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോൾ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഫാഷൻ മോഡൽ. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള
ഫാഷൻ വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്ന ഇടങ്ങളാണ് ഫാഷൻ വീക്കുകൾ. വരാനിരിക്കുന്ന കാലത്തിന്റെ സ്റ്റൈലും മേക്കപ്പും ലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ഓരോ ഫാഷൻവീക്കുകളുടെയും ലക്ഷ്യം. ലണ്ടൻ ഫാഷൻ വീക്ക് 40–ാം വർഷത്തിലേക്കു കടന്നപ്പോൾ ഫാഷനൊപ്പം ഇത്തവണ ശ്രദ്ധനേടുകയാണ് മേക്കപ്പും. ലോകത്തിന്റെ
Results 1-10 of 33