Activate your premium subscription today
പ്രൈമറി ക്ലാസുകളിൽ തോളിൽ കയ്യിട്ട് നടന്നിരുന്ന ഒരുവനെയോ ഒരുവളെയോ ഇന്നുമോർക്കുന്നുണ്ടോ? വലിയ ക്ലാസുകളിലേക്കും അവിടെ നിന്ന് വലുതായിപ്പോയ ജീവിതത്തിലേക്കും നടന്നുകയറിയപ്പോൾ നാം മറന്നുപോയതെന്തൊക്കെയാണ്. ജീവിതപ്പാച്ചിന്റെ വേഗം കുറഞ്ഞുതുടങ്ങുമ്പോൾ, മനസ് മുന്നോട്ടല്ല പിന്നോട്ടാണ് ഓടുന്നതെന്ന്
"ഇംഫാലിലെ ബീർ ടി കെന്ദ്രജിത് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ മനസ്സ് ഉദ്വേഗത്താൽ മിടിക്കുന്നുണ്ടായിരുന്നു.അവളെ കാണാൻ കഴിയുമോ? 40 വർഷങ്ങൾക്കു മുമ്പ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിരിഞ്ഞു പോയ അവൾ ഈ നഗരത്തിൽ എവിടെയോ ഉണ്ട് . ഇംഫാലിലെ താമസത്തിന് കേന്ദ്രസാഹിത്യ അക്കാദമി ബുക്ക്ചെയ്തിരുന്ന
കണ്ണൂർ ∙ ‘ചാരിത്രയ്ക്കു സംസാരിക്കാനാണിഷ്ടം. എനിക്കു കേൾക്കാനും. അതാണു ഞങ്ങളുടെ സൗഹൃദത്തിനുള്ള അടിക്കുറിപ്പ്’– പയ്യന്നൂർ കോളജിന്റെ വരാന്തയിലൂടെ ചാരിത്ര അശോകിന്റെ ചക്രക്കസേരയും പിടിച്ചു നടക്കുമ്പോൾ കെ.ദേവന പറഞ്ഞു. ‘സ്കൂളിലൊന്നും എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയതുപോലെ...
‘‘നമുക്കൊന്ന് ഇല്ലിക്കൽ കല്ല് കാണാൻ പോയാലോ...?’’ ആഗ്രഹം തോന്നിയാൽ സമയമുണ്ടെങ്കിൽ വൈകാതെ അങ്ങ് ഓടി പോകുക, അത്രയല്ലേ ഉള്ളൂ എന്ന് ചിന്തിക്കേണ്ട. വർഷങ്ങളായി കാലും പേശികളുമെല്ലാം തളർന്ന് വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരാൾക്ക് ഇല്ലിക്കൽ കല്ലിനേക്കാൾ കാഠിന്യമേറിയ ഒരു ചോദ്യമാണത്. ഒരിക്കലും ഒറ്റയ്ക്ക് പറ്റില്ല. ഇനി ജീവിതത്തിൽ അങ്ങനൊരു നിമിഷമേ ഇല്ല എന്നു കരുതിയ ഒരാൾ ഇല്ലിക്കൽ കല്ല് കയറുന്നത് ഒരു വല്ലാത്ത കഥയാണ്. ആ കഥയ്ക്ക് പിന്നിൽ ഒരൊറ്റ ബലമേ ഉള്ളൂ. ഏറ്റവും മഹത്തായ, ജീവിതത്തിൽ എല്ലാവരും എനിക്ക് വേണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു പോകുന്ന ഒന്ന്; സൗഹൃദം. സൗഹൃദത്തിലൂടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കുമ്പോൾ എല്ലാത്തിനും ഒരൽപ്പം പുഞ്ചിരി കൂടും.
ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് സുഹൃത്തുക്കൾ. സ്വന്തമായി എന്തിനും കൂടെ നിൽക്കാൻ പോന്ന നല്ല ചങ്കുകൾ കൂടെയുണ്ടെങ്കിൽ ജീവിതം വൻ ഹാപ്പിയായിരിക്കും. നട്ടപാതിരയ്ക്ക് ചായ കുടിക്കാനും, വാ പോകാം എന്നു പറയുമ്പോഴേക്കും ഒന്നും നോക്കാതെ നമ്മുടെ കൂടെ ഓടി വരുന്ന സുഹൃത്തുക്കളൊക്കെയാണ് എന്നും നമ്മുടെ
ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുമ്പോഴാണ് സൗഹൃദം മനോഹരമാക്കുന്നത്. എന്നാൽ ചില സുഹൃത്തുക്കളോട് എത്ര ആത്മാർഥത കാണിച്ചാലും ഒടുവിൽ നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത്തരം സൗഹൃദങ്ങളില് നിന്നു അകലം പാലിക്കുന്നതാണ് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്. ഇനി പറയുന്ന ഒന്പത് വിഭാഗത്തിലുള്ള സുഹൃത്തുക്കള്
മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടൊരു താരമാണ് നാദിറ മെഹറിൻ. സ്വന്തം നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടുമാമ് നാദിറ പ്രേക്ഷക പിന്തുണയുണ്ടാക്കിയത്. ഒരിക്കൽ മാറ്റി നിർത്തിയ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയായി ജീവിക്കുകയാണ് നാദിറ. സൗഹൃദത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് കുട്ടിക്കാലം മുതൽ
ഒരാഴ്ച കഴിഞ്ഞാണ് എനിക്കു ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞത്. അവന്റെ ബോള് കാണുമ്പോൾ എനിക്ക് കരച്ചിൽ അടക്കാനാവില്ല. അവൻ വീട്ടിൽ എല്ലായിടത്തും കറങ്ങി നടന്നത് എന്തിനായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. തിരിച്ചു വരില്ല എന്നറിയാമായിരുന്ന അവൻ തന്റെ പ്രിയപ്പെട്ട ഇടങ്ങൾ ഒന്നു കൂടി കാണുകയായിരുന്നു....
ചിറ്റാരിപ്പറമ്പ് (കണ്ണൂർ) ∙ കണ്ണവം സ്വദേശികളായ പാലക്കണ്ടി വിജയന്റെയും മൂര്യാട്ട്പീടികയിൽ യൂസഫിന്റെയും സൗഹൃദത്തിന് 6 പതിറ്റാണ്ടിന്റെ ആഴമുണ്ട്. ഈ 60 വർഷത്തിൽ ഇവർ തമ്മിൽ കാണാത്ത, സംസാരിക്കാത്ത, സൗഹൃദം പങ്കുവയ്ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല. | Friendship Day | Manorama News
സൗഹൃദത്തിന്റെ ദിനം. ഓഗസ്റ്റിലെ ആദ്യ ഞായർ. എഴുതിയതിലെ ഏറ്റവും ഉള്ളിൽത്തട്ടിയ സൗഹൃദവരികളിലൊന്നു പങ്കുവയ്ക്കാനാണു പ്രിയ എഴുത്തുകാരോട് ആവശ്യപ്പെട്ടത്. ചങ്ങാത്തത്തിന്റെ വിവിധ ഭാവങ്ങളും നിറങ്ങളും ഋതുഭേദങ്ങളും വാക്കുകളിലാക്കിയ എഴുത്താളർ തിരഞ്ഞെടുത്തു തന്നതിവയാണ്. ക്ലാസിലിരിക്കുമ്പോഴും പുഴയോരത്തൂടെ
Results 1-10 of 17