Activate your premium subscription today
വർഷം 1888. ലോകത്തിൽ അതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്തെടുത്തു. ഡി ബീർസ് വജ്രം എന്നു പേരു നൽകപ്പെട്ട ഈ രത്നം പാരിസ് യൂണിവേഴ്സന്റെ കഥ. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിൽ പ്രദർശനത്തിനു വച്ച
ലോകത്തെ ഞെട്ടിച്ച ഒരു സംഭവമാണ് ടൈറ്റാനിക്കിന്റെ തകർച്ചയ്ക്കു സമീപം നടന്നത്. ടൈറ്റാനിക്കിന്റെ ശേഷിപ്പുകൾ കാണാനായി സമുദ്രപേടകത്തിൽ യാത്ര തിരിച്ച 5 പേരെ കാണാതായി. ഇവരെയും ഇവർ സഞ്ചരിച്ച പേടകത്തിനെയും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല, ഇതോടെ ടൈറ്റാനിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1912ൽ
മക്കളെത്ര വലുതായാലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ സൂക്ഷിച്ചുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. അവര്‍ നെഞ്ചോട് ചെര്‍ത്തുവയ്ക്കുന്ന ഓര്‍മകളായിരിക്കും അവ. എന്നാല്‍ പുതിയ കാലത്തില്‍ ഫോട്ടോകളും വfഡിയോകളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും മാത്രമല്ല, ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പുതുവഴികള്‍
ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന കള്ളിനന് 1907ലാണ് ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഏഴാമന് രാജാവിന് സമ്മാനമായി ലഭിക്കുന്നത്. 1905ല്‍ ട്രാന്‍സ്വാളിലെ (ഇന്നത്തെ ദക്ഷിണാഫ്രിക്ക) തോമസ് കള്ളിനന്റെ പേരിലുള്ള ഖനിയിലാണ് ഈ അമൂല്യ വജ്രം കണ്ടെത്തിയത്. 3106 മെട്രിക് കാരറ്റ് ആയിരുന്നു ഇതിന്റെ ഭാരം.....
ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ സുപ്രിയയും ഭർത്താവ് പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ ലഭിച്ച ഒരു കമന്റിന് മറുപടിയായി ആണു താൻ അണിഞ്ഞ നെക്ലേസിന്റെ പ്രത്യേക സുപ്രിയ വെളിപ്പെടുത്തിയത്.....
നാൽപതു വർഷം മുൻപ് കണ്ടെത്തപ്പെട്ട ചരിത്ര കാലത്തെ ഒരു മാന്ത്രിക ലോക്കറ്റ്. ഭൂതപ്രേതങ്ങളിൽ നിന്നും കണ്ണുവയ്ക്കലിൽ നിന്നും രക്ഷിക്കുന്ന ഈ ലോക്കറ്റ് ഇസ്രയേൽ ആന്റിക്വിറ്റി അധികൃതർക്കാണു കിട്ടിയത്. വടക്കൻ ഇസ്രയേലിൽ നിന്നായിരുന്നു നാൽപതു വർഷം മുൻപ് ഇതാദ്യം കണ്ടെത്തിയത്. 1500 വർഷം മുൻപ് ബൈസന്റിയൻ
കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില 7 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5% ആയി കുറയ്ക്കാനുള്ള ബജറ്റ് തീരുമാനവും രാജ്യാന്തര വിപണിയിലെ വിലക്കുറവുമാണ് സ്വർണവില കുറയാൻ കാരണമാകുന്നത്. 35480
ഇഷ്ടമുള്ള ആഭരണങ്ങൾ അണിഞ്ഞു കൊതിതീരും മുൻപേ അത് ഊരിമാറ്റേണ്ട അവസ്ഥയുണ്ട് പലപ്പോഴും സെൻസിറ്റീവ് ചർമക്കാർക്ക്. ആഭരണങ്ങളിൽ നിന്നുള്ള അലർജി പലപ്പോഴും അവർക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ചർമത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം ഇഷ്ടപ്പെട്ട ആഭരണം ഒഴിവാക്കേണ്ടി വരുന്നവർ വിഷമിക്കേണ്ട....
ആഭരണങ്ങൾ ധരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായാണ് കാണുന്നത്, പ്രത്യേകിച്ചും സ്വർണാഭരണങ്ങൾ, എന്നാല്‍ സ്വർണം, വെള്ളി എന്നീ ലോഹങ്ങൾക്ക് പോസിറ്റീവ് ഊർജ്ജത്തെ മനുഷ്യശരീരത്തിലേക്ക് ആവാഹിക്കാനുള്ള കഴിവുണ്ട്. ദേവീദേവന്മാരെ സർവാഭരണ വിഭൂഷിതരായാണ് പുരാണങ്ങളിൽ വർണിക്കുന്നത്. സ്വർണം ധരിക്കുന്നതിലൂടെ വ്യാഴപ്രീതിയും
Results 1-9