Activate your premium subscription today
മേക്കപ്പിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ലിപ്സ്റ്റിക്കുകൾ. അതിൽ തന്നെ ചുണ്ടിന് കൂടുതൽ ആകർഷണീയത നൽകാൻ റെഡ് ലിപ്സ്റ്റിക് കൂടുതലായി ഉപയോഗിക്കാറുണ്ട്. ചുണ്ടിനെ കൂടുതൽ ഹൈലൈറ്റ് ചെയ്യാൻ റെഡ് ലിപ്സ്റ്റിക് സഹായിക്കും.
ലിപ്സ്റ്റിക്കിടാതെ പുറത്തിറങ്ങുന്നവര് കുറവായിരിക്കും. എന്നാലിപ്പോൾ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഒരു ലിപ്സ്റ്റിക് വിവാദം. കോർപ്പറേഷനിലെ ആദ്യ വനിതാ ദഫോദാർ എസ്.ബി. മാധവിയെ ലിപ്സ്റ്റിക്കിന്റെ നിറത്തെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലംമാറ്റിയതാണ് പുറത്തുവരുന്ന
നമ്മൾ ഒരാളുടെ മുഖത്ത് നൊക്കുമോൾ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ചുണ്ടുകൾ തന്നെയാണ്. നല്ല പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ആണെങ്കിൽ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നില്ല. എന്നാൽ കറുത്ത ചുണ്ടുകൾ ആണെങ്കിലോ അതൊരു അഭംഗി തന്നെയാണ്. അവ മറയ്ക്കാൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നെങ്കിലും ഇത് കറുപ്പ്
‘‘ചെന്തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത അധരങ്ങൾ’’ എന്ന കവി വർണന കേട്ടിട്ടില്ലേ? അതെ മുഖസൗന്ദര്യത്തിൽ ചുണ്ടുകളുടെ ഭംഗി ഏറെ പ്രധാനമാണ്. ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ചുണ്ടുകള് ചുവപ്പിക്കുന്നവരാണ് ഏറെയും. ഇത്തരം സൗന്ദര്യ വർധക വസ്തുക്കളിലെ രാസപദാർഥങ്ങൾ ചുണ്ടുകളുടെ സ്വാഭാവിക
കിം ജോങ് ഉൻ ഉത്തരകൊറിയയിലെ ജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അസാധാരണമായ വിലക്കുകൾ അടിക്കടി വാർത്താ പ്രാധാന്യം നേടാറുണ്ട്. അപരിഷ്കൃതമായ പല വിലക്കുകളും ഉത്തര കൊറിയയിലെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്നവയാണ്. ആ പട്ടികയിൽ അവസാനമായി ഒന്നുകൂടി ഇപ്പോൾ എഴുതി
ലിപ്സ്റ്റിക് ഇന്നു ലോകത്ത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന കോസ്മെറ്റിക് ഉൽപന്നമാണ്. നടികളും മോഡലുകളും തൊട്ടു സാധാരണക്കാർ വരെ ലിപ്സ്റ്റിക്കുകളുടെ ഉപയോക്താക്കളുമാണ്. എന്നാൽ ലിപ്സ്റ്റിക് സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ഏഷ്യൻ രാജ്യമായ ഇറാനിൽ 2001 ൽ നടന്നിരുന്നു. വെങ്കലയുഗം മുതൽ മനുഷ്യർ
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് താൻ ലിപ്സ്റ്റക്ക് ധരിക്കുന്നത് ഭർത്താവ് രൺബീർ കപൂറിന് ഇഷ്ടമല്ലെന്നും, അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇട്ടതിന് ശേഷം മായ്ക്കാറുണ്ടെന്നും ആലിയ ഒരഭിമുഖത്തിൽ വ്യക്തമാക്കിയത്. ആലിയയുടെ അഭിമുഖത്തിന് പിന്നാലെ രൺബീർ ടോക്സിക്കാണെന്നും എന്തിനാണ് ഇത്തരത്തിലുള്ള
താരങ്ങളെ അനുകരിക്കുകയെന്നത് ലോകമെങ്ങുമുള്ള രീതിയാണ്. വസ്ത്രധാരണത്തിലും ജീവിതശൈലിയിലും മുതൽ കാഴ്ചപ്പാടുകളിലും രാഷ്ട്രീയ നിലപാടുകളിലും വരെ തങ്ങളുടെ ആരാധനാപാത്രങ്ങളെ അനുകരിക്കുന്നവരിൽ കുട്ടികളും കൗമാരക്കാരും യുവാക്കളും വയോധികരുമെല്ലാമുണ്ട്. ഇത്തരം അനുകരണത്തെ സാധാരണഗതിയിൽ ആരാധകരുടെ കൗതുകമായി
ഫാഷൻ സെൻസുകൊണ്ടും സ്റ്റൈലിഷ് ലുക്കു കൊണ്ടും എന്നും ആരാധകരെ അമ്പരപ്പിച്ച നടിയാണ് ആലിയ ഭട്ട്. ഏറ്റവും സുന്ദരിയായി വേദികളിൽ പ്രത്യക്ഷപ്പെടുത്ത ബോളിവുഡ് സുന്ദരിമാരിൽ ഒരാൾ കൂടിയാണ് ആലിയ. ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റി ആലിയ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം
ചെഞ്ചുണ്ടിന്റെ ചേല് മോഹിക്കാത്ത പെണ്ണഴകുണ്ടോ? നല്ല തത്തമ്മ ചുണ്ട് പോലെ ചുവന്ന ചുണ്ടുള്ളവൾ, എത്ര മനോഹരമായ വർണ്ണന. പുത്തൻ ബ്രാൻഡുകളുടെ വിവിധ വർണ്ണങ്ങളിൽ ചുണ്ടിൽ ചായമിടുമ്പോൾ ലിപ്സ്റ്റിക്കിന്റെ ചരിത്രം നൂറ്റാണ്ടുകളുടെയും യുഗങ്ങളുടെയും പഴക്കമുള്ളതാണെന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? സൗന്ദര്യത്തിന്റെ
ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞാൽ ചിലർക്ക് കൺട്രോൾ പോകും. ലിപ്സ്റ്റിക് മായുമോ എന്ന ടെൻഷനിൽ ഭക്ഷണം കഴിക്കാൻ മടി, ഇനി അഥവാ ഭക്ഷണം കഴിച്ചാലും ലിപ് സ്റ്റിക്കിന്റെ കളർ മങ്ങിയോ എന്ന തോന്നലിൽ വീണ്ടും വീണ്ടും ലിപ്സ്റ്റിക് പുരട്ടുക. ഇങ്ങനെയുള്ള കലാപരിപാടികൾ ചെയ്യും. ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ
Results 1-10 of 12