പ്രണയം. ലോകത്തെ ഏറ്റവും മനോഹരമായൊരു അനുഭൂതിയാണ് പ്രണയം. കവികളും സിനിമകളും യാത്രകളുമെല്ലാം പ്രണയത്തെ എപ്പോഴും മനോഹരമായി നിർവചിച്ചു. പ്രണയം മനസ്സിൽ ഒളിപ്പിച്ചവർക്കും തുറന്നു പറഞ്ഞവർക്കും പ്രണയെ നഷ്ടമായവർക്കുമെല്ലാം തന്റെ പ്രണയിനിയെ ഓർക്കാനുള്ള സുന്ദരമായ ദിനം. വാലന്റൈൻസ് ഡേ...പ്രണയിക്കാനും പ്രണയം പറയാനും പ്രണയം പങ്കുവെക്കുവാനുമായുള്ള ദിനം.