Activate your premium subscription today
Monday, Mar 24, 2025
അബുദാബി∙ അബുദാബി രാജ്യാന്തര പുസ്തക മേള ഏപ്രിൽ 26 മുതൽ മേയ് 5വരെ നടക്കും. ഇത്തവണ 10 ദിവസം കൂടി പുസ്തകമേള നടക്കും. എഴുത്തുകാർക്കും അതിഥികൾക്കും പരസ്പരം ഇടപഴകാൻ കൂടുതൽ സമയം ലഭിക്കുന്നതിനാണിതെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ പറഞ്ഞു.
അബുദാബി ∙ അക്ഷര വസന്തം സമ്മാനിച്ച അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിനു ഇന്ന് സമാപനം. ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽനിന്നുള്ള 1350 പ്രസാധകർ മേളയിൽ സജീവമായിരുന്നു. ഇതിൽ 145 എണ്ണവും പുതിയ പ്രസാധകർ. മലയാളത്തിൽനിന്ന് ഡിസി ബുക്സും എത്തി. ഈജിപ്തായിരുന്നു ഈ വർഷത്തെ അതിഥി രാജ്യം. ലോകോത്തര
അബുദാബി ∙ അബുദാബി രാജ്യാന്തര പുസ്തകമേളയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി. പുസ്തകം വാങ്ങുന്നവർ ഡിജിറ്റലായി പണം നൽകണം. ഇതിനായി സ്ഥാപിച്ച മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയോ ആപ്പിൾ പേ ഉപയോഗിച്ചോ പണം അടച്ച് ഡിജിറ്റൽ കാർഡ് കൈപ്പറ്റാം. പണം മാത്രം ഉള്ളവർക്ക് ഡിജിറ്റൽ കാർഡ് പണം മാത്രം
അബുദാബി ∙ 33–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിന് അഡ്നെക്ക് ഹാളിൽ തുടക്കമായി. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. 90 രാജ്യങ്ങളിൽ നിന്ന് 1,350 പ്രസാദകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് ആണ് ഈ വർഷത്തെ
അബുദാബി∙ അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) 33-ാമത് എഡിഷനോട് അനുബന്ധിച്ച് വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ മാസം 29ന് 'ലോക കഥകൾ അനാവരണം ചെയ്യുന്നയിടം' എന്ന പ്രമേയത്തിൽ അബുദാബി ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ (DCT) സഹകരണത്തോടെ അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (എഎൽസി)
അബുദാബി∙ മുപ്പത്തിമൂന്നാമത് അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ മേയ് 5 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഈജിപ്ത് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യുബ് മഹ്ഫൂസിനെ പുസ്തക മേളയിലെ 'ഫോക്കസ് പഴ്സനാലിറ്റി' ആയി തിരഞ്ഞെടുത്തു. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ
അബുദാബി∙ 30–ാം അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിനു റജിസ്ട്രേഷൻ ആരംഭിച്ചു. 2021 മേയ് 23–29 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് പുസ്തകോത്സവം.താൽപര്യമുള്ള പ്രസാധകർ ഫെബ്രുവരി 23ന് മുൻപ് റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വെബ്സൈറ്റ് https://adbookfair.com.
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.