Activate your premium subscription today
‘ആടുജീവിതം’ മഹത്തായ സിനിമയാണെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബി. ജയമോഹന്. മനുഷ്യജീവിതത്തെ ഇത്രയും യഥാര്‍ഥമായി അവതരിപ്പിക്കുന്ന സിനിമ എടുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ എന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട ലേഖനത്തിൽ ചിത്രത്തെയും മലയാളികളെയും മലയാള
‘മഞ്ഞുമ്മൽ ബോയ്സി’നെ വിമർശിച്ച എഴുത്തുകാരൻ ജയമോഹനെതിരെ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപിച്ചത് തമിഴന്റെ രീതിയല്ലെന്നും തമിഴർ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണെന്നും ഭാഗ്യരാജ് പറഞ്ഞു. ആൻഡ്രിയ ജെറമിയ നായികയാകുന്ന
കിറുകൃത്യമായ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ട് സീൻ ഓർഡറാക്കിയ ‘വലതു വശത്തെ കള്ളൻ’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നവസിനിമാ കമ്പോളത്തിൽ വിലയുണ്ടാക്കില്ല എന്ന സ്വന്തം തീരുമാനത്തോടെ ജോൺ സർ എഴുതില്ലെന്ന് വ്യക്തമാക്കി. നിർമാതാവായ എന്നെ ‘സംരക്ഷിക്കാനായിരുന്നു’ അത്തരമൊരു തീരുമാനം എടുത്തത് എന്നദ്ദേഹം
ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്ക്കേണ്ടെന്നു കേരള ഫിലിം ചേംബർ മുൻ അധ്യക്ഷനും നിർമാതാവുമായ ജി.സുരേഷ്കുമാർ. ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോ എന്നും സുരേഷ് കുമാർ ചോദിച്ചു. തമിഴ് സിനിമയിലാകെ
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ കാണിക്കുന്നത് ചെറ്റത്തരം തന്നെയെന്ന് ആവർത്തിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹൻ. ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ എന്നും അവർ മദ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം∙ ചിദംബരം സംവിധാനം ചെയ്തു കേരളത്തിലും തമിഴ്നാട്ടിലും വൻ വിജയമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ജയമോഹന് എതിരെ മുതിർന്ന സിപിഎം നേതാവ് എം.എ.ബേബി. മലയാളികളെ അധിക്ഷേപിച്ചു ജയമോഹൻ നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ
ജയമോഹൻ എഴുതിയ കുറിപ്പ് ( പരിഭാഷ ) വായിച്ചു.അത്ര നിഷ്ക്കളങ്കമല്ല ആ കുറിപ്പ്. ജയമോഹന്റെ വാദങ്ങൾ ഇങ്ങനെയാണ്: ഒന്ന് - വിനോദയാത്രയ്ക്ക് വരുന്ന കേരള തെമ്മാടികൾ മദ്യപിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നു. രണ്ട്- കേരളത്തിലെ ബീച്ചുകളിൽ സന്ധ്യ കഴിഞ്ഞാൽ ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ പോകാൻ
മഞ്ഞുമ്മല്‍ ബോയിസിനെയും മലയാളികളയും അധിക്ഷേപിച്ച എഴുത്തുകാരനനും തിരക്കഥാകൃത്തുമായ ജയമോഹന് മറുപടിയുമായി സംവിധായകൻ ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാള്. ജയമോഹന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് വിമർശനങ്ങള്‍ക്കു പിന്നിലെന്നും തമിഴ് ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ബി. ജയമോഹനു മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ‘‘മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം
‘മഞ്ഞുമ്മല്‍ ബോയ്സ്’ തമിഴ്നാട്ടില്‍ വലിയ വിജയം നേടി മുന്നേറുമ്പോൾ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍
Results 1-10 of 11