Activate your premium subscription today
ലൂയി ഗ്ലിക്ക് മടങ്ങുകയാണ്. ദൂരത്തേക്ക്. അതി വിദൂരത്തേക്ക്. അപ്രാപ്യമായ, അജ്ഞാതമായ മറുലോകത്തേക്ക്. വീണ്ടും വരില്ലേ. മഞ്ഞുറഞ്ഞ മലമുകളിൽ, രാത്രിയിൽ, ടെലിസ്കോപ്പുമായി. ഓരോ കവിതയും ഒരു ടെലിസ്കോപ്പാണ്. ആന്തരിക ലോകങ്ങളിലെ സൂക്ഷ്മവസ്തുക്കൾ ഓരോന്നും കാണിച്ചുതന്ന ദൂരദർശിനി. നന്ദി ലൂയി ഗ്ലിക്ക്...വിട പറയുന്നില്ല. വീണ്ടും കാണാം. മഞ്ഞുറഞ്ഞ മലമുകളിൽ. രാത്രിയിൽ. നിശ്ശബ്ദതയിൽ...അന്ന് എവിടെയായിരിക്കും അവൾ..?
ക്യാൻസർ ബാധിച്ച് ചികിത്സയില്‍ കഴിയവേ മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നൊബേൽ സമ്മാനം കൂടാതെ, പുലിറ്റ്സർ പ്രൈസ്, നാഷനൽ ഹ്യുമാനിറ്റീസ് മെഡൽ, ബോളിംഗൻ പ്രൈസ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഗ്ലൂക്കിന് ലഭിച്ചിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്, അമേരിക്കൻ അക്കാദമി ഓഫ് പൊയറ്റ്സ് എന്നിവയിലും അംഗമായിരുന്നു.
അന്ന് വീടിനു പുറത്തു കാത്തുകിടന്ന കാറിലേക്കു കയറുന്നതിനുമുന്പ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് അവര്‍ക്കു പറയാനുണ്ടായിരുന്നതു രണ്ടു വാക്കുകളും ഒരു ക്ഷമാപണവും മാത്രം.
‘മരണത്തിന്റെ ഫണംതോറും മത്താടിക്കൊണ്ടു ജീവിതം അമൃതത്തിന്റെ സംഗീത,മാലപിക്കുമനാകുലം’ എന്ന ജിയുടെ വരികളെ സാക്ഷ്യപ്പെടുത്തുന്നവയാണ് ഇത്തവണ സാഹിത്യ നൊബേൽ ജേതാവായ അമേരിക്കൻ കവി ലൂയി ഗ്ലിക്കിന്റെ കവിതകൾ. അകാലമരണങ്ങളും േവർപാടുകളും സ്നേഹനഷ്ടങ്ങളും ചേർന്നു മനുഷ്യരെ ഞെരുക്കുമ്പോൾ, തങ്ങൾ ജീവിക്കുന്ന ഇത്തിരി
ജീവിതത്തില്‍ നിന്ന് ചോര്‍ന്നുപോയവയെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചു തന്നെയാണ് ഗ്ലിക്ക് എഴുതിയത്. അതുകൊണ്ടുതന്നെയാണ് അമേരിക്കക്കാരുടെ പ്രിയപ്പെട്ട കവിയായി ഗ്ലിക്ക് മാറിയതും. സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ലെങ്കിലും കറുത്തവരെ അമേരിക്കന്‍ ജീവിതത്തില്‍നിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടത്.
വെര്‍മോണ്ടില്‍ വീട് വാങ്ങിച്ചതിനുശേഷവും ബാക്കിയുണ്ടാകുമല്ലോ സമ്മാനത്തുകയായ 8 കോടിയില്‍ എന്നോര്‍മിപ്പിച്ചവരോട് ഗ്ലിക്ക് പറയുന്നു: പ്രധാനമാണല്ലോ ദൈനംദിന ജീവിതവും. ഓരോ ദിവസവും നന്നായി ജീവിക്കാന്‍ ആ തുക ഉപയോഗിക്കാം. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുണ്ട്. അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കാം.
സംവാദങ്ങളുടെ വലിയൊരു മേഖല സൃഷ്ടിക്കണമെങ്കിൽ, കവിത വളരെ ലളിതമായിരിക്കണമെന്നും പുസ്തകങ്ങൾ തുറസ്സിടങ്ങളിൽപോലും ഇരുന്നു വായിക്കാൻ പ്രേരിപ്പിക്കണമെന്നും പറഞ്ഞ കവി... സാഹിത്യ നൊബേലിന് അർഹയായലൂയി ഗ്ലിക്കിനെക്കുറിച്ച്... ലൂയി എലിസബത്ത് ഗ്ലിക്കിനു ലഭിച്ച നൊബേൽ സാഹിത്യ പുരസ്കാരം പലരെയും
സ്റ്റോക്കോം ∙ യുഎസ് കവി ലൂയി ഗ്ലിക്കിന് (77) ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം. മനുഷ്യാവസ്ഥയുടെ കാഠിന്യവും കുടുംബബന്ധങ്ങളുടെ ആഴവും പ്രതിഫലിപ്പിക്കുന്ന ഭാവ കവിതകളിലൂടെ ശ്രദ്ധേയയായ ലൂയിസ് ഗ്ലിക്, സമകാലീന അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ്. നൊബേൽ സമ്മാനം ലഭിക്കുന്ന 16–ാമത്തെ വനിത;
Results 1-8