Activate your premium subscription today
ഇന്ദുലേഖയിൽ നവോത്ഥാന ആശയങ്ങളൊന്നുമില്ലെന്നു സംബന്ധ സമ്പ്രദായത്തോടുള്ള നായികയുടെ മനോഭാവത്തിൽനിന്നു വ്യക്തമാണ്. ജന്മിത്തത്തിന്റെ ഭാഗമായ ദായക്രമത്തെ ചോദ്യം ചെയ്യുന്നു എന്നതൊഴിച്ചു നിർത്തിയാൽ നോവലിൽ മറ്റു നവോത്ഥാനാഹ്വാനങ്ങളൊന്നുമില്ല. പകരം ജന്മിത്തത്തിന്റെ ഭാഗമായ ഒട്ടേറെ വൃത്തികേടുകളെ നോവലിൽ പല
1889 ഡിസംബർ 9–നാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. 1890 ഡിസംബർ 10–ന് ഡ്യൂമെർഗിന്റെ ഇംഗ്ലിഷ് പരിഭാഷയും. മൂലകൃതിയിലും വിവർത്തനത്തിലും കൊടുത്തിട്ടുള്ള ഈ തീയതികൾ ഗവേഷകരെ വഴിതെറ്റിക്കും. ഒരു വർഷംകൊണ്ടാണ് തർജമ പൂർത്തിയാക്കിയതെന്ന തെറ്റായ നിഗമനത്തിലേക്കാണ് ഈ തീയതികൾ നമ്മെ നയിക്കുന്നത്. എന്നാൽ വാസ്തവം
ഇന്ദുലേഖയ്ക്കു വേണ്ടിയാണ് സൂരി നമ്പൂതിരി വന്നതെങ്കിലും അവളെ കിട്ടില്ലെന്നറിഞ്ഞതോടെ അയാൾ അവളുടെ അമ്മയിലും പിന്നീട് തോഴിയിലും അനുരക്തനാകുന്നു. സംബന്ധം കഴിക്കുക എന്നത് അത്യാവശ്യമായ ഒരു ചര്യയായി കൊണ്ടുനടക്കുമ്പോൾത്തന്നെ സ്ത്രീകളുടെ അനുവാദം അതിനാവശ്യമില്ല എന്ന വിചാരഗതിയുടെ മുന ആദ്യം തന്നെ ഇന്ദുലേഖ ഒടിച്ചു കയ്യിൽ കൊടുക്കുന്നുണ്ട്.
Results 1-3