Activate your premium subscription today
20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ചിലിയൻ കവിയായ പാബ്ലോ നെരൂദ. പ്രകൃതി, സ്നേഹം, സാമൂഹിക നീതി എന്നിവയുമായി ആഴത്തിലുള്ള ബന്ധം ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
ഇന്നത്തെ കുട്ടികളുടെ ഭാഷാപ്രയോഗങ്ങളും വ്യത്യസ്തമാണ്. ‘ക്ലാസ്സിൽ കയറാത്തത് എന്താ?’ എന്നു ചോദിച്ചാല്‍ അവർ പറയും ടീച്ചർ ‘കയറിയില്ല’ എന്ന്. ടീച്ചർ ‘എത്തിയില്ല’ എന്നത് ടീച്ചർ ‘കയറിയില്ല’ എന്നായി. മിക്ക കോളജിലും ഇപ്പോള്‍ അധ്യാപകന് ക്ലാസ്സിൽ എത്തിയിട്ട് കുട്ടികളെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് പതിവ് എന്ന് പറയുന്നു. വിദ്യാർഥികള്‍ വീട്ടില്‍ ഇരുന്നാല്‍ അവർ ലീവ് ആണ്.
പല വർഷങ്ങളിലും നെരൂദയുടെ പേര് പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഒടുവിൽ അദ്ദേഹവും ആ പ്രതീക്ഷയുടെ ഭാരം പേറിത്തുടങ്ങി. 1963 ൽ റേഡിയോകൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ നൊബേൽ നെരൂദയ്ക്കു തന്നെ എന്നുറപ്പിച്ചു. എല്ലാ ഒരുക്കങ്ങളും നടത്തി നെരൂദയും കാത്തിരിപ്പിലായി. സ്വതസിദ്ധമായ കുസൃതിയോടെയാണ് അതിനെക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ എഴുതിയത്.
പലായനത്തിന് തലേന്നു വൈകിട്ട് എത്തിയ ആംബുലൻസ് നെരൂദയ്ക്ക് ആശുപത്രിയിലേക്കുള്ള വഴി കാണിച്ചു. അത് അവസാന യാത്രയുമായിരുന്നു. അതിനും നാലു വർഷം മുമ്പേ കവിക്ക് കാൻസർ ബാധിച്ചിരുന്നു. രോഗത്തിന്റെ അവശതകൾ വേട്ടയാടിയിരുന്നു എന്നു വാർത്തകളുമുണ്ടായിരുന്നു. എന്നാൽ മരണത്തിന് ദിവസങ്ങൾക്കു മുമ്പു കാണുമ്പോഴും 100 കിലോ എങ്കിലും ഭാരമുണ്ടായിരുന്നു എന്ന സാക്ഷിമൊഴികളുമുണ്ട്. അന്ന്, നെരൂദ കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ...
∙ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവികളിലൊരാളായ പാബ്ലോ നെരൂദയുടെ വിയോഗത്തിന് 50 വർഷമാകുന്നു. 1904 ജൂലൈ 12 നു തെക്കൻ ചിലെയിൽ ജനിച്ചു. 1973 സെപ്റ്റംബർ 23ന് 69–ാം വയസ്സിലാണ് അന്തരിച്ചത്. സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹാനായ കവിയെന്നാണു നെരൂദയെ നിരൂപകർ വാഴ്ത്തിയത്. കൗമാരത്തിൽത്തന്നെ കവിയായി
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാൽവദോർ അയെന്ദെയുടെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് ജനറൽ അഗസ്തെ പിനോഷെ ചിലെയിൽ പട്ടാളഭരണം സ്ഥാപിക്കുമ്പോൾ മരണക്കിടക്കയിലായിരുന്നു കവി പാബ്ലോ നെരൂദ. സാന്തിയാഗോയിലെ കവിയുടെ വീട് പട്ടാളം കൊള്ളയടിച്ചു. കവി കഴിഞ്ഞിരുന്ന തീരദേശത്തെ വീട് പലവട്ടം റെയ്ഡ് ചെയ്തു. ആവേശഭരിതവും ദുഃഖഭരിതവുമായ വരികൾ ഏറെയെഴുതിയ കവി കാൻസർ ബാധിതനായിരുന്നു. നാളുകളെണ്ണിക്കഴിഞ്ഞ കവിക്ക് പട്ടാളഭരണം ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച സ്ഥാനാർഥി നെരൂദ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം അയെന്ദെയ്ക്കായി നിരാശയേതുമില്ലാതെ വഴിമാറിക്കൊടുക്കുകയായിരുന്നു. അയെന്ദെയ്ക്കായി അദ്ദേഹം പ്രചാരണം നടത്തുകയും കവിതകൾ ചൊല്ലുകയും ചെയ്തു. എന്നാൽ പാർട്ടിക്കു വേണ്ടി പടപ്പാട്ടുകൾ മാത്രം പടച്ച കവിയായിരുന്നില്ല നെരൂദ. പതിറ്റാണ്ടുകൾക്കു ശേഷം നെരൂദയുടെ മരണത്തെക്കുറിച്ചു പുറത്തുവന്ന പുതിയ ഫൊറൻസിക് വിവരങ്ങൾ ഇപ്പോൾ പുതിയ ചില ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ്. കാൻസർ രോഗമായിരുന്നില്ലേ യഥാർഥത്തിൽ നെരൂദയുടെ മരണകാരണം? നെരൂദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നോ? ചിലെയിലെ പട്ടാണഭരണം ഭയപ്പെട്ടിരുന്ന നെരൂദയുടെ കവിതകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? നെരുദയും ഇന്ത്യയും തമ്മിലുള്ള ബന്ധം എന്താണ്? വിശദമായി പരിശോധിക്കാം.
മാഡ്രിഡ് ∙ അരനൂറ്റാണ്ടു മുൻപു സാന്റിയാഗോയിലെ ആശുപത്രിയിൽ ഉറക്കം വിട്ടു ഞെട്ടിയുണർന്ന കവി പാബ്ലോ നെരൂദ മരണഭയത്തോടെ ഫോണിൽ സഹായം തേടിയതിനു പിന്നിലെ ദുരൂഹതയുടെ വിഷപ്പുകയ്ക്ക് കനമേറുന്നു. അർബുദ ചികിത്സ തുടരുന്നതിനിടെ 1973
പത്താം ക്ലാസിൽ നെരൂദയുടെ 'Poetry’ എന്ന കവിതപഠിക്കാനുണ്ടല്ലോ... പതിമൂന്നാം വയസ്സിൽ കവിയെന്ന നിലയിൽ പ്രശസ്തൻ, യുവത്വത്തിൽ ചിലെയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക ഘടകം, പ്രശസ്തിയുടെ പടവുകളിലേക്കു പാബ്ലോ നെരൂദ (Pablo Neruda) നടന്നുകയറിയത് അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. പ്രിയ കവി ജാൻ
പത്താം വയസ്സു മുതൽ കവിതകൾ എഴുതാൻ തുടങ്ങുകയും 20 വയസ്സായപ്പോഴേക്കും രാജ്യത്തെ പ്രമുഖ കവിയായി മാറുകയും ചെയ്ത, ചിലെയുടെ മഹാകവിയാണ് പാബ്ലോ നെരൂദ. കവി എന്നതിനൊപ്പംതന്നെ കമ്യൂണിസ്റ്റ് പ്രവർത്തകൻ, ജനനേതാവ്, ഭരണകർത്താവ് തുടങ്ങിയ വിശേഷണങ്ങളും നെരൂദയ്ക്കു നന്നായി ചേരും. 1904 ൽ ചിലെയിൽ ജനിച്ച റിക്കാർഡോ
ഫുൾ ഒരു അധോലോക സെറ്റപ്പ് സങ്കൽപിക്കുക. നടൻ ഇന്ദ്രജിത്ത് അല്ലെങ്കിൽ അച്ഛൻ സുകുമാരൻ; അതുപോലൊരു സുന്ദര അധോലോക നായകൻ. കള്ളക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കൊലപാതകം എല്ലാമുണ്ട്. അടുത്ത ലക്ഷ്യം രാഷ്ട്രീയമാണ്. നേതാവായാൽ പത്രക്കാർ അതുമിതും ചോദിക്കും. നല്ല മറുപടി കൊടുക്കണം. പിന്നെ പ്രസംഗിക്കണം. അതിനും വിവരമില്ല.
Results 1-10