Activate your premium subscription today
അമ്മയെ ധിക്കരിച്ച മകളാണ് സൗമിനി. ജനിച്ചുവളർന്ന നാടിനോടുള്ള താൽപര്യമില്ലായ്മയുടെ കാരണം ഇതു കൂടിയാണ്. എന്നാൽ, എന്നെങ്കിലും ആ നാട്ടിലൂടെ തലയുയർത്തി നടക്കുക എന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ടെന്ന് കണ്ടെത്തുന്നത് മകൾ പാർവ്വതിയാണ്.
ഒരാളുടെ കരിയറിൽ ചില കയറ്റയിറക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഞാനടക്കം പലർക്കും അതുണ്ടായിട്ടുമുണ്ട്. പക്ഷേ, കൺവെട്ടത്തിൽനിന്നു മാറിയതുകൊണ്ടു മാത്രം ഇത്രയും കാലം ആവുന്നത്ര നന്നായി സേവിച്ച എന്റെ മാതൃസ്ഥാപനത്തിന് എന്നെ വേണ്ടാതായി എന്നത് എന്നെ വല്ലാതെ അലട്ടി. ഇനി ഈ കെട്ടിടത്തിലേക്ക് കാലെടുത്തു
സ്റ്റേറ്റ് ബാങ്ക് പ്രൊബേഷനറി ഓഫിസർ പരീക്ഷ ജയിച്ചപ്പോൾ ആദ്യം കിട്ടിയ നിയമനം സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയിലായിരുന്നു. അതുവരെ ജോലി ചെയ്ത ഡൽഹി വിട്ടു പാക്കിസ്ഥാൻ അ തിർത്തിക്കടുത്ത ഫരീദ്കോട്ട്് എന്ന പട്ടണത്തിലേക്കു പോകുമ്പോൾ എനിക്കു വലിയ സങ്കടമായിരുന്നു. മുൻ രാഷ്്ട്രപതി സെയിൽസിങ്ങിന്റെയും മുൻ തീവ്രവാദി
വലിച്ചടിപ്പിക്കുന്നതായിരുന്നു ആധുനികരുടെ ആഖ്യാനങ്ങൾ. കഥകളും നോവലുകളും മാത്രമല്ല, അവർ എഴുതിയതൊക്കെയും. എന്നാൽ, എവിടെയോ ഒരു അപരിചിതത്വവും അവ അവശേഷിപ്പിച്ചിരുന്നു. ഖസാക്കിലെ രവിയായലും ഹരിദ്വാറിൽ മണി മുഴങ്ങുന്നുവിലെ രമേശ് പണിക്കരായാലും ഒക്കെ ഇതു പ്രകടമായിരുന്നു. അവരെ ഇഷ്ടപ്പെടുമ്പോൾ, അവരുടെ
കോട്ടയം ∙ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) സേതുവിന്. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. മലയാള നോവൽ ചരിത്രത്തിൽ ഒരു വിഛേദം തന്നെ കൊണ്ടുവന്ന കൃതിയാണ് സേതുവിന്റെ ‘പാണ്ഡവപുര’മെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തി.
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (50,000 രൂപ) സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ...National Sahitya Akademi awards, National Sahitya Akademi awards 2022, Sethu
കൊച്ചി∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2019, 2020 വർഷങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം സേതുവിനും എൻ. എസ്. മാധവനും. Sethu, NS Madhavan, Sahitya Parishath, Lifetime achievment, Manorama News, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
ആധുനികത കത്തിനില്‍ക്കുന്ന കാലത്താണ് സേതു കഥപറച്ചിലിന്റെ ശൈലി മാറ്റി വിഭ്രാത്മകതയും ഭീതിയും അസ്വാസ്ഥ്യങ്ങളും വിഭിന്ന മുഖങ്ങളും പിളര്‍ന്ന മനസ്സുകളും എഴുത്തില്‍ സന്നിവേശിപ്പിച്ച് രംഗപ്രവേശം ചെയ്തത്. മലയാള സാഹിത്യ ചരിത്രത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതിനും സേതുവിന്റെ എഴുത്തിന് കഴിഞ്ഞു.
പതിറ്റാണ്ടുകൾക്കു മുൻപു ഞാൻ പ്രൊബേഷനറി ഓഫിസറായി ബാങ്കിങ് മേഖലയിൽ കയറുന്ന കാലത്ത് ഇപ്പോഴുള്ളത്ര ജോലി സമ്മർദം ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് ബാങ്കിങ് മേഖല യന്ത്രവൽക്കരിക്കപ്പെട്ടിരുന്നില്ല. എല്ലാ ജോലികളും സ്വയം കൈകൊണ്ടു ചെയ്യണം; ലെഡ്ജർ ബുക്കുകൾ, അക്കൗണ്ട് കണക്കുകൾ, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ
Results 1-10 of 14