Activate your premium subscription today
കോട്ടും സൂട്ടുമിട്ട് ടൈ കെട്ടി എക്സിക്യുട്ടീവ് ലുക്കിൽ വീട്ടിലേക്കു കയറി വന്ന കച്ചവടക്കാരൻ മൽമലിന്റെ തട്ടമിട്ട വയസ്സായ തനിനാടൻ ഉമ്മയോടു പറഞ്ഞു. ഗുഡ് മോണിങ് മേഡം. ലാറ്റക്സ് മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കമ്പനിയുടെ പ്രോഡക്ടിന്റെ പരസ്യപ്രചാരണാർഥം കമ്പനി അയച്ച റെപ്രസെന്റേറ്റീവ് ആണു ഞാൻ. അവസാനത്തെ
ജീവിതത്തിൽ ഒരിക്കലെങ്കിലും ഡോക്ടറെ ആശ്രയിച്ചിട്ടില്ലാത്തവർ ഉണ്ടാകുമോ? ഓരോ നിമഷവും ജീവന്റെ കാവൽക്കാരായി മാറുന്നവരാണ് ഡോക്ടേഴ്സ്. കോവിഡ് മഹാമാരി ലോകം മുഴുവൻ സംഹാരതാണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽ കരുതലിന്റെ കരം വിരിച്ച് നമ്മെ കാക്കുന്നവരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഡോക്ടേഴ്സ് ദിനത്തിൽ തങ്ങളുടെ അനുഭവങ്ങൾ
കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട സാഹിത്യകാരൻ ഷിഹാബുദീൻ പൊയ്ത്തുംകടവ് എഴുതിയ അനുഭവക്കുറിപ്പ് രോഗതീവ്രതയെക്കുറിച്ചുള്ള നേരനുഭവമാണ്. സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച അനുഭവക്കുറിപ്പ് വായിക്കാം – അങ്ങനെ ഞാനും മരണതീരം കഴിഞ്ഞെത്തി. കോവിഡ് കയറി ന്യുമോണിയയുമായി വലിയ പ്രേമത്തിലായി. ആദ്യഡോക്ടർ
Results 1-3