Activate your premium subscription today
ആ ഗ്രാമത്തിലെ മികച്ച കർഷകനായിരുന്നു ശിവലിംഗം. ഉപജീവനമായ കൃഷിയിലൂടെ മാത്രം ധനികനായിത്തീർന്ന ഒരാൾ. പക്ഷേ ശിവലിംഗത്തിന്റെ പിതാവ് ദരിദ്രനായ ഒരു കർഷകനായിരുന്നു.ആ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞാണ് ശിവലിംഗം വളർന്നത്. ശിവലിംഗവും കൃഷിയിലൂടെ ഉപജീവനം കഴിക്കുന്നതിൽ മാതാപിതാക്കൾക്ക് അശേഷം താൽപ്പര്യമില്ലായിരുന്നു
കഥ കേട്ട് ഉറങ്ങാന്‍ കൊതിക്കുന്നവര്‍ കുട്ടികള്‍ മാത്രമല്ല, എല്ലാവരുമാണ്. ഏതു പ്രായത്തിലുള്ളവരും. ഒരു പാട്ടോ കഥയോ കേട്ട് ഉറങ്ങുക. അങ്ങനെയുള്ളവര്‍ക്കുവേണ്ടി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഥ പറയുന്ന തിരക്കിലാണിപ്പോള്‍. അങ്ങനെ കുറച്ചു സമയം സജീവമായി ഇരിക്കുന്നതിനൊപ്പം മനസ്സിനു സന്തോഷവും അതുവഴി ശാരീരിക ആരോഗ്യവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ രൂപമെടുക്കുകയും ചെയ്യും.
Results 1-2