Activate your premium subscription today
ഷാർജ ∙ കുഞ്ഞുകൈവിരലുകളില് പിടിച്ച ചായം ചാലിച്ച ബ്രഷുകൾ ചലിച്ചപ്പോൾ തുണിസഞ്ചിയിൽ വിരിഞ്ഞത് പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ മാത്രമല്ല, ഗിന്നസ് ലോക റെക്കോർഡ് കൂടി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ് ഇന്ത്യാ ഇൻ്റർ നാഷനൽ അങ്കണത്തിൽ
പുതിയ രണ്ട് ഗിന്നസ് ലോക റെക്കോർഡ് നേട്ടങ്ങളുമായി റിയാദിന്റെ നഗര രാവുകളിൽ വർണ്ണ വെളിച്ച വിസ്മയ കാഴ്ചകൾ സമ്മാനിച്ച നാലാമത് നൂർ റിയാദ് ലൈറ്റ് ഫെസ്റ്റിവൽ സമാപിച്ചു.
ഇൻലൈൻ റോളർ സ്കേറ്റ്സ് ധരിച്ച്, ഹുല ഹൂപും കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ് 02 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി ശിവന്യ പ്രശാന്ത് ഗിന്നസ് ബുക്കിൽ ഇടം നേടി.
പ്രണയത്തിനു മുന്നിൽ പ്രായത്തിന് എന്ത് പ്രസക്തി? ജീവിതത്തിൽ അവശേഷിക്കുന്ന ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കൂടിയേ തീരൂ എന്ന് തോന്നിയാൽ എൺപതോ തൊണ്ണൂറോ അല്ല നൂറു വയസ്സായാലും ഒപ്പം കൂട്ടാം. ജീവിതത്തിലൂടെ ഇത് തെളിയിച്ചു തന്നിരിക്കുകയാണ് ബെർണി ലിറ്റ്മാൻ എന്ന
അൽഐൻ ∙ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി 11.1 കിലോമീറ്റർ ദൂരത്തിൽ വെടിക്കെട്ട് നടത്തി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച് യുഎഇ.
കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍.
ദോഹ ∙ ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ 'റിഗ് 1938' ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്.
ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു.
അബുദാബി ∙ നാഷനൽ അക്വേറിയത്തിൽ 31 മുതൽ നവംബർ 3 വരെ നടക്കുന്ന അക്വാറ്റിക് അക്രോബാറ്റിക്സ് ഷോയിലൂടെ യുഎഇയിലെ ദീപാവലി ആഘോഷം റെക്കോർഡ് ബുക്കിൽ കയറിപ്പറ്റും.
റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ സമാപിച്ചത്.
Results 1-10 of 140