Activate your premium subscription today
ലണ്ടന്‍∙ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രം മാഗി സ്മിത്തിന് ലോകമെമ്പാടും ആരാധകരെ നേടികൊടുത്തു. രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. മാഗി സ്മിത്തിന്റെ നിര്യാണത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അനുശോചനം രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയത്തിന്റെയും മാന്ത്രികതയുടെയും ലോകത്തേക്ക് കൊണ്ടുപോയ പുസ്തക സീരീസാണ് ഹാരി പോട്ടർ. എന്നാൽ ഈ മാന്ത്രിക ലോകത്തിനു കീഴിൽ മറഞ്ഞിരിക്കുന്ന നിരവധി കൗതുകകരമായ വസ്തുതകളുണ്ട്.
ജെ.കെ. റൗളിംഗ് എഴുതിയ 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന നോവൽ 1997-ലാണ് പ്രസിദ്ധീകരിച്ചത്. കാലക്രമേണ ഈ നോവൽ പരമ്പര സൂപ്പർഹിറ്റായി മാറുകയും ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ പുസ്തകം എന്ന സ്ഥാനം നേടുകയും ചെയ്തു. 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന പുസ്തകത്തിന്റെ ആദ്യ
ഹാരിപോട്ടർ സിനിമകൾ കണ്ടിട്ടുണ്ടോ അല്ലെങ്കിൽ കഥകൾ വായിച്ചുട്ടുണ്ടോ?. ജെ കെ റൗളിങ് സൃഷ്ടിച്ച അദ്ഭുത ലോകത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ഹാരിപോട്ടറും കൂട്ടുകാരും മാന്ത്രിക സ്കൂളിലേക്കു യാത്ര ചെയ്യുന്ന 9¾ എന്ന മാന്ത്രിക പ്ലാറ്റ്ഫോം യഥാർഥത്തിൽ ഉള്ളതാണോയെന്നും അമ്പരപ്പെടാത്തതും ഹോഗ്വാർട്സ് പോലൊരു മാന്ത്രിക
വിചിത്രമായ ഒരു ഉറുമ്പ് വംശത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇവയെ പുതിയ സ്പീഷീസായി അംഗീകരിച്ചു. പേടിപ്പെടുത്തുന്ന രൂപഭാവങ്ങളുള്ള ഈ ഉറുമ്പുകൾ ഭൂമിക്കടിയിലെ മേഖലകളിൽ ഇരുട്ടിൽ കഴിയുന്നവയാണ്. ഹാരി പോട്ടർ കഥാപരമ്പരയിലെ പ്രധാന വില്ലൻമാരിലൊരാളായ വോൾഡിമോർട്ട് പ്രഭുവിന്റെ പേരിൽ ഉറുമ്പുകളെ നാമകരണം ചെയ്തു.
ലോർഡ് ഓഫ് ദ് റിങ്സ്, ഹാരി പോട്ടർ, നാർനിയ... ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളാണിവ. വിസ്മയം തീർക്കുന്ന കഥാപശ്ചാത്തലം കൊണ്ടു വർഷങ്ങളോളം വായനക്കാരെ ആകർഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു ഈ പുസ്തകപരമ്പരകളിൽ പലതും. ഓരോ പതിപ്പിനായും ജനലക്ഷങ്ങൾ കാത്തിരിക്കുന്ന അവസ്ഥ.
ലണ്ടൻ∙ ബ്രിട്ടിഷ് നടൻ മൈക്കൽ ഗാംബൻ (82) അന്തരിച്ചു. ഹാരിപോട്ടർ സിനിമകളിൽ പ്രഫസർ ആൽബസ് ഡംബിൾഡോറിനെ അവതരിപ്പിച്ചാണ് ഗാംബൻ ലോകശ്രദ്ധ നേടിയത്. എട്ടു ഹാരിപോട്ടർ ചിത്രങ്ങളിൽ ആറിലും ഗാംബൻ തന്നെയായിരുന്നു പ്രഫ.ഡംബിൾഡോർ.
ഈ റെക്കോർഡിനു പുറമേ 24 മണിക്കൂറിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ സാഹിത്യകൃതി എന്ന റെക്കോർഡും ഈ നോവലിനു സ്വന്തം. അമേരിക്കയിൽ മാത്രം 83 ലക്ഷം കോപ്പികളാണ് ആദ്യ ദിവസം വിറ്റഴിഞ്ഞത്!
ലണ്ടൻ ∙ ഹാരി പോട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ റോബി കോൾട്രെയ്ൻ (72) അന്തരിച്ചു. ടിവി പരമ്പരയായ ക്രാക്കറിലെ അഭിനയത്തിന് 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്കാരം
ആമുഖമോ അവതാരികയോ വേണ്ടാത്ത അദ്ഭുതമാണ് ഇന്ന് ഹാരി പോട്ടർ. പരിചയപ്പെടുത്തൽ ആവശ്യമേയില്ല രചയിതാവ് ജെ.കെ.റൗളിങ്ങിനും. എന്നാൽ 25 വർഷം മുമ്പ് ആദ്യ പുസ്തകം പുറത്തിറക്കാൻ റൗളിങ്ങിന് 12 പ്രസാധകരെ സമീപിക്കേണ്ടിവന്നു. അവരെല്ലാം തള്ളിക്കളഞ്ഞ ശേഷമാണ് ചവറ്റുകുട്ടയിലേക്ക് നീങ്ങുകയായിരുന്ന ഹാരിപോട്ടർ ആൻഡ് ദ്
Results 1-10