Activate your premium subscription today
ബുദ്ധിശാലിയായ മന്ത്രി തന്റെ തോട്ടക്കാരന്റെ ഭാര്യയെ കസവുചേലയുടുപ്പിച്ച് രാജാവിന്റെ മുൻപിൽ ഹാജരാക്കി. കരിങ്കാക്കയെപ്പോലെ കറുത്ത തോട്ടക്കാരന്റെ ഭാര്യ മന്ത്രിയുടെ ഭാര്യയാണ് എന്നു ധരിച്ച് രാജാവ് മന്ത്രിയെ സഹതാപത്തോടെ ഒന്നു നോക്കി. ആ കഥ സ്മരിച്ച് ചേതകവേഗത്തോടെ പായുന്ന കുതിരപ്പുറത്തിരുന്ന് മന്ത്രി ഉച്ചത്തിൽ ചിരിച്ചു.
മഹാവീര്യർ സിനിമയിൽ നിന്നും നീക്കം െചയ്ത രംഗം റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. നടൻ ശ്രീകാന്ത് മുരളി ഉൾപ്പെടുന്ന കോടതി രംഗമാണ് വിഡിയോയിൽ കാണാനാകുക. തിയറ്ററുകളിൽ റിലീസ് ചെയ്ത പതിപ്പില്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിരുന്നില്ല. നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന
നിവിൻ പോളിയും ഏബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച മഹാവീര്യർ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. അവസാന ഭാഗത്ത് പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാനാണ് ക്ലൈമാക്സ് ഭാഗത്ത് മാറ്റം വരുത്തിയതെന്ന്
മഹാവീര്യർ സിനിമയെ പ്രശംസിച്ച് സംവിധായകൻ നാദിർഷ. ബുദ്ധിയുള്ളവർക്കേ മനസ്സിലാകൂ എന്ന നിരൂപണങ്ങള്‍ കണ്ടിട്ടാണ് ചിത്രം കാണാൻ പോയതെന്നും സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നിയെന്നും നാദിർഷ കുറിച്ചു. ‘‘മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ, അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ
‘മലയൻ കുഞ്ഞും’ ‘മഹാവീര്യറും’ തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ, വിഷ്ണു ഗോവിന്ദനിപ്പോൾ ദേശീയ പുരസ്കാരത്തിന്റെ പൊൻതിളക്കമാണ്. ‘മാലിക്’ എന്ന സിനിമയുടെ ശബ്ദമിശ്രണത്തിനാണ് തിരുവല്ല സ്വദേശി വിഷ്ണു ഗോവിന്ദിനെയും റാന്നിക്കാരൻ ശ്രീശങ്കർ ഗോപിനാഥിനെയും തേടി ദേശീയ പുരസ്കാരമെത്തിയത്. ‘സൂരറൈ പോട്രി’ന്റെ ശബ്ദ രൂപകൽപന നിർവഹിച്ചിരിക്കുന്നതും വിഷ്ണുവും ശ്രീശങ്കറും ചേർന്നാണ്. ടൊവിനോ
ഏബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളിയും കൂട്ടുകാരും ചേര്‍ന്നു നിര്‍മിച്ച മഹാവീര്യര്‍, തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ഷോക്ക് നൽകിയിരിക്കുന്നു. കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വിഭിന്നമായ ദൃശ്യാനുഭവം. പ്രേക്ഷകനെ വളരെ ബുദ്ധിയുള്ളൊരു കൂട്ടമായി
ഏബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച മഹാവീര്യർ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവർ നായകരായ ചിത്രത്തിന്റെ പ്രമേയവും അവതരണവും തന്നെയാണ് ചർച്ചകൾക്കു വഴി വച്ചിരിക്കുന്ന ഘടകങ്ങൾ. പല തലങ്ങളിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന ചിത്രം ഫാന്റസി, ടൈം
ഫാന്റസിയിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം/ പ്രതിഷേധം അവതരിപ്പിക്കുന്ന സിനിമ. അതാണ് മഹാവീര്യർ. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഈ സിനിമ അടുത്തിടെ ഒന്നാമത് എത്തിയിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും അദൃശ്യമായി സമകാലിക
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകരാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ ഈ വ്യാഴാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
Results 1-9