Activate your premium subscription today
വർക്കൗട്ട് ചെയ്യുന്നതു മൂലം ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ പങ്കുവച്ച വിഡിയോ വൈറലാകുന്നു. മൃദുലവും മെലിഞ്ഞതുമായ ശരീരത്തിൽ നിന്നും കൂടുതൽ ശക്തയായത് വർക്കൗട്ട് ചെയ്തതുകൊണ്ടാണെന്ന് ശാന്തി പറയുന്നു. വ്യത്യസ്തമായ മൂന്ന് വർക്കൗട്ടുകളുടെ വിഡിയോയും നടി പങ്കുവച്ചു.
നടി ശാന്തി ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഗ്ലാമർ വിഡിയോയാണ് ആരാധകരുടെ ഇടയിൽ വൈറൽ. കടൽത്തീരത്ത് തിരമാലകൾക്കിടയിലൂടെ സാരിയണിഞ്ഞ് മനോഹരിയായ ശാന്തിയെ വിഡിയോയിൽ കാണാം. ഹാസിഫ് ആബിദ ഹക്കീം ആണ് ഫൊട്ടോഗ്രാഫർ. 2017ൽ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ ശാന്തി. ജല്ലിക്കെട്ട്, ആഹാ,
ദൂരെ ഒരിടത്തേക്കു യാത്രപോവുക. അവിടെ കുറച്ചു ദിവസം താമസിച്ച് ആ നാടിനെ അടുത്തറിയുക, അറിയാത്ത വഴികളിലൂടെ നടക്കുക, പുതിയ മനുഷ്യരെ പരിചയപ്പെടുക, തനത് ഭക്ഷണം ആസ്വദിക്കുക. ഏതൊരു യാത്രാമോഹിയുടെയും ആഗ്രഹങ്ങളാണിത്. ഇത്തരം ശാന്തസുന്ദര യാത്രകളോടാണ് നടിയും ചിത്രകാരിയും നരവംശശാസ്ത്രജ്ഞയുമായ ശാന്തി ബാലചന്ദ്രന്
വേറിട്ട ആശയാവിഷ്കാരവുമായി ആസ്വാദകമനസ്സുകളിൽ ഇടം നേടിയ സംഗീത ആൽബമാണ് ഒബ്ലിവിയോൺ. ഒരാളുടെ അന്ത്യനിമിഷങ്ങളിലൂടെ കടന്നു പോകുന്ന വിഡിയോയുടെ മനോഹരമായ ആശയം കണ്ടെത്തിയത് നടി ശാന്തി ബാലചന്ദ്രനായിരുന്നു. പഠനവും നാടകവുമായി നടക്കുമ്പോഴാണ് തരംഗത്തിലൂടെ ശാന്തി മലയാള സിനിമയിലേക്കു ചുവടു വച്ചത്. അഭിനയം മാത്രമല്ല
ഏറെ ചർച്ചചെയ്യപ്പെട്ട 'വെടിവഴിപാട്' എന്ന ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ട്രെയിലർ റിലീസ് ചെയ്തു. വിനയ് ഫോർട്ട് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ ഏറെ രസകരമാണ്. ശാന്തി ബാലചന്ദ്രനും അരുൺ കുര്യനും തമ്മിലുളളൊരു ലിപ്ലോക്ക് ആണ്
Results 1-5