Activate your premium subscription today
കവിയും ഗാനരചയിതാവും ഗായകനും സംഗീതസംവിധായകനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം തനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്നും പലരും പറയുന്നതു കേട്ട് വിവാദങ്ങൾക്കൊന്നും താനില്ലെന്നും എം.ജി.ശ്രീകുമാർ വ്യക്തമാക്കി. ഔദ്യോഗിക
1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം ‘സാന്ത്വന’ത്തിനു വേണ്ടി മോഹൻ സിത്താര – കൈതപ്രം ടീം ഒരുക്കിയ പാട്ടാണ് ‘ഉണ്ണി വാവാവോ’. അന്നു സംവിധായകൻ ഗാനശിൽപികളോട് ആവശ്യപ്പെട്ടത് അൽപം പഴമയും നിഷ്കളങ്കതയും അലിഞ്ഞു ചേർന്ന പാട്ടു വേണം എന്നാണ്. ഗാനം ചിട്ടപ്പെടുത്താൻ ഇരുന്നപ്പോൾ പല ഈണങ്ങൾ പരീക്ഷിക്കുന്നതിനിടെ ഒരു
ഉരുളെടുത്ത വയനാടിന് സാന്ത്വനമായി 25 ഗായകർ ചേർന്നാലപിച്ച ഗാനം പ്രേക്ഷകമനസ്സുകൾ കീഴടക്കുന്നു. ‘ഹൃദയമേ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ഔദ്യോഗികമായി പുറത്തിറക്കി. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പാട്ടിനു വരികൾ കുറിച്ചത്. രാജേഷ് ബാബു കെ ശൂരനാട് ഈണമൊരുക്കി. പാട്ടിന്റെ ആശയവും രാജേഷിന്റേതു തന്നെ.
മായാമയൂരമായി പീലിനീർത്തി നിൽക്കുന്ന പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഇന്ന് എഴുപത്തിനാലാം പിറന്നാൾ. കൈതപ്രം കണ്ണാടി മനയിൽ കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് 1950 ഓഗസ്റ്റ് 4ന് കർക്കടകത്തിലെ രേവതി നക്ഷത്രക്കാരന്റെ ജനനം. വാക്കുകളുടെ പൂത്താലം വലംകയ്യിലേന്തിയ
‘‘നിങ്ങൾ ഒന്നു പുറത്തുപോയിട്ടു വരു. അപ്പോഴേക്കും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’’ ചെന്നൈ ന്യൂ വുഡ്ലാൻഡ്സിലെ ഒരു മുറിയിൽ ഏറെ നേരത്തെ തലപുകച്ചിലിനൊടുവിൽ സംവിധായകന്റെ വക ആശ്വാസവാക്കുകൾ. ലോഹിതദാസും ജോൺസണും അതു കേട്ടപ്പോൾ അൽപം സമാധാനിച്ചു. പറയുന്നത് വെറും സംവിധായകനല്ലല്ലോ, പാട്ടെഴുത്തുകാരനായി
ദൂരയാത്ര കഴിഞ്ഞുള്ള അവന്റെ ഓരോ മടങ്ങിവരവിലും ഞാൻ കാത്തിരിക്കുമായിരുന്നു, അവൻ കൊണ്ടുത്തരുന്ന സമ്മാനപ്പൊതികൾക്കു വേണ്ടി... യാത്രയാക്കുമ്പോൾ പ്രത്യേകം ഓർമിപ്പിക്കും, ഇക്കുറി തിരിച്ചുവരുമ്പോൾ എനിക്കെന്തു കൊണ്ടുവരണമെന്ന്. കിലുങ്ങുന്ന കരിവള, കല്ലു വച്ച മൂക്കുത്തി, മഴവിൽനിറമുള്ള ചാന്തുപെട്ടി. യാത്ര
കാലത്തിന്റെ പാട്ടുപുസ്തകത്തില്‍ പുതിയ പാട്ടുകള്‍, പാട്ടുകാര്‍... അപ്പോഴും മടുപ്പിന്റെ ചിതലരിക്കാത്ത പേജുകളില്‍ മോഹന്‍ സിത്താരയുടെ പേരുണ്ടാകും. അത്രമേല്‍ മലയാള സിനിമ സംഗീതത്തെ അലങ്കരിച്ച പാട്ടുകളായിരുന്നു ആ ഈണത്തില്‍ പിറന്നവ ഏറെയും. കസെറ്റില്‍ നിന്ന് സിഡിയിലേക്കെന്നപോലെ പാട്ടിന്റെ പരിവര്‍ത്തനകാലത്തെ
അന്തരിച്ച സംഗീതജ്ഞൻ കെ.ജി. ജയനുമായുള്ള ഓർമകൾ പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ജയൻ മാസ്റ്ററെ ആദ്യമായി കാണുന്നത് ശബരിമല ഇറങ്ങി വരുമ്പോഴാണ് എന്ന് കൈതപ്രം ഓർത്തെടുക്കുന്നു. ജയൻ മാസ്റ്ററുടെ നക്ഷത്രദീപം ആണ് തനിക്കേറ്റവും ഇഷ്ടമുള്ള ഗാനമെന്നും അദ്ദേഹം തോടി രാഗം വിസ്തരിച്ചു പാടുമ്പോൾ താനും
കല്യാണരാമനിലെ പാട്ടു പാടാൻ ആത്മവിശ്വാസം തന്നത് ബേണി ഇഗ്നേഷ്യസും നടനും നിർമാതാവുമായ ലാലുമെന്ന് ഗായകൻ അഫ്സൽ. കരിയറിന്റെ തുടക്കകാലത്ത് പാടിയ പാട്ടിന്റെ അണിയറക്കഥകൾ മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ പങ്കുവച്ചപ്പോഴായിരുന്നു അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈത്തുടി താളം തട്ടി' എന്ന
‘തന്മാത്ര’...താൻ മാത്രമാകുന്നൊരു ലോകത്തേക്കു മറവിരോഗം മടക്കിവിളിച്ച ഒരാളുടെ കഥ. അങ്ങനെയൊരുപാടു പേരുടെ കഥ. നിങ്ങളും മറന്നോ രമേശൻ നായരെ? ഒരു പാവം സർക്കാരുദ്യോഗസ്ഥൻ... പോക്കുവെയിലത്തു മക്കളോടൊപ്പം കളി പറഞ്ഞും രാനിലാവത്തു കെട്ട്യോളെ ചുറ്റിപ്പുണർന്നും നേരം കഴിച്ചവൻ. മക്കളുടെ ഒഴിവുകാലങ്ങളിൽ നീണ്ട
Results 1-10 of 75