Activate your premium subscription today
ലക്നൗ ∙ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിനെ ഉത്തർപ്രദേശ് പൊലീസ് ഏപ്രിൽ 20ന് ശേഷം ചോദ്യം ചെയ്യും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഗായിക | Kanika Kapoor | Quarantine | Coronavirus | Uttar Pradesh Police | COVID-19 | Manorama Online
ഗായിക കനിക കപൂര്‍ രണ്ടാമതും വിവാഹിതയായി. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ബിസ്സിനസുകാരന്‍ ഗൗതം ആണ് വരൻ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലണ്ടനിൽ വച്ച് അത്യാഢംബരമായാണ് വിവാഹം നടന്നത്. 1997 ൽ ആയിരുന്നു ബിസ്സിനസ്സുകാരനായ രാജ്
രണ്ടാം വിവാഹത്തിനൊരുങ്ങി ഗായിക കനിക കപൂർ. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഗൗതം എന്ന ബിസ്സിനസുകാരനാണു വരൻ. വിവാഹം ഈ വർഷം മേയിൽ നടക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ വച്ചായിരിക്കും ചടങ്ങുകൾ. കഴിഞ്ഞ ഒരു വർഷമായി കനികയും ഗൗതവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ കാലത്തെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് ഗായിക കനിക കപൂര്‍. ശാരീരിക അസ്വസ്ഥതകളെക്കാളുപരിയായി മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വന്ന നാളുകളായിരുന്നു അതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനിക വ്യക്തമാക്കി. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയപ്പോൾ
ഇന്ത്യന്‍ സംഗീത ലോകത്തെ ട്രെന്‍ഡായി മാറിയ ബേബിഡോൾ ഗാനം പാടിയത് സ്വകാര്യ ജീവിതത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്നതിനിടയിലാണെന്നു തുറന്നു പറഞ്ഞ് ഗായിക കനിക കപൂർ. കനികയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയയാക്കിയ ഗാനമാണിത്. സണ്ണി ലിയോണിന്റെ ഡാൻസ് നമ്പർ ആയ ബേബി ഡോളിനൊപ്പം രാജ്യമൊന്നാകെ ചുവടു വച്ചു. പാട്ട്
മക്കളെ മിസ് ചെയ്യുന്നു എന്ന് ക്വാറന്റീനിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂർ. മക്കളായ ആയന, സമറ, യുവ്രാജ് എന്നിവരുടെ ക്യൂട്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് കനിക വികാരാധീനയായത്. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് കനിക പങ്കുവച്ചത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ കനിക, കോവിഡ്
കോവിഡ് മുക്തയായ ബോളിവുഡ് ഗായിക കനിക കപൂര്‍ ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് എം.എല്‍.ബി ഭട്ട് ദേശീയ വാർത്താ ഏജൻസിയോടു
കോവിഡ് 19 രോഗബാധിതരുടെ ചികിത്സയ്ക്കായി രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാൻ ഗായിക കനിക കപൂർ സന്നദ്ധത അറിയിച്ചതായി ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) അധികൃതർ. കനികയുടെ രക്ത സാമ്പിളുകൾ ആശുപത്രിയിൽ പരിശോധനയ്ക്കായ് നൽകിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലഖ്നൗ ഉൾപ്പെടെ
ലണ്ടനിൽ നിന്നു തിരിച്ചെത്തിയ ശേഷം ആർക്കു വേണ്ടിയും പാർട്ടി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് ഗായിക കനിക കപൂർ. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് വിവിധ പരിപാടികളിൽ പങ്കെടുത്തതെന്നും കനിക കപൂർ പറഞ്ഞു. കോവിഡ് രോഗവിമുക്ത ആയതിനു ശേഷം വീട്ടിലെത്തിയ കനിക കപൂർ ഇതാദ്യമായാണ് തനിക്കെതിരെ പ്രചരിച്ച
കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക കനിക കപൂർ രോഗവിമുക്തയായി. പൂർണമായും സുഖം പ്രാപിച്ചതോടെ ഗായിക ആശുപത്രി വിട്ടു. ഇനി രണ്ടാഴ്ചയോളെ ഹോം ക്വാറന്റീനിലായിരിക്കും. ആറാം തവണത്തെ പരിശോധനയിലാണ് കനികയ്ക്ക് കോവിഡ് ഫലം ഫലം നെഗറ്റീവ് ആയത്. കഴിഞ്ഞ അഞ്ചു തവണയും പോസിറ്റീവ് ഫലം വന്നത്
Results 1-10 of 16