Activate your premium subscription today
ദുബായ് ∙ നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫ് അലി എന്നു പേരു
നടൻ ആസിഫ് അലിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പരസ്യ പ്രതികരണവുമായി സംഗീതസംവിധായകൻ രമേശ് നാരായണൻ. പ്രത്യേക സാഹചര്യത്തിൽ അങ്ങനെയൊരു കാര്യം സംഭവിച്ചു പോയെന്നും മനസ്സിലാക്കി പ്രതികരിച്ചതിന് ആസിഫിനോടു നന്ദി പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ആസിഫുമായി ഫോണിൽ സംസാരിച്ചെന്നും വൈകാതെ
സംഗീത സംവിധായകൻ രമേശ് നാരായണൻ പരസ്യമായി അപമാനിച്ച വിവാദത്തില് ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്കുള്ള പിന്തുണ മറ്റുള്ളവർക്കെതിരായ പ്രചാരണമാകരുതെന്ന് താരം പറഞ്ഞു. രമേശ് നാരായണൻ ഇപ്പോള് അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകുമെന്നും ആസിഫ് പറയുന്നു. പുതിയ സിനിമയായ ലെവൽ ക്രോസിന്റെ പ്രമോഷന്റെ ഭാഗമായി
രമേശ് നാരായണന്റെ മാപ്പ് മനസ്സിൽ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ചെയ്തതു തെറ്റ് തന്നെയാണെന്നും വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു. ‘‘എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടത്. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയിൽ
രമേശ് നാരായണൻ–ആസിഫ് അലി വിവാദം സിനിമ–സാംസ്കാരിക മേഖലയെ പിടിച്ചുലയ്ക്കുന്നതിനിടെ സംഭവത്തിൽ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ഉൾപ്പടെ വെളിപ്പെടുന്ന വിഡിയോ പുറത്ത്. ആസിഫ് പരിപാടിയിൽ വരുന്നതു മുതലുള്ള ദൃശ്യങ്ങളും പിന്നീട് പുരസ്കാരം കൊടുക്കുന്ന സമയത്തെ വിവാദത്തിനാസ്പദമായ സംഭവങ്ങളും ദൃശ്യങ്ങളിൽ
പുരസ്കാരവേദിയിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ നിലപാടറിയിച്ച് സംഗീതജ്ഞൻ ശരത്. ആസിഫും രമേശ് നാരായണനും തനിക്കു പ്രിയപ്പെട്ടവരാണെന്നും അതിൽ ഒരാൾ കാരണം മറ്റേയാൾക്കു വേദനിച്ചെങ്കിലും വിളിച്ചു മാപ്പ് പറയണമെന്നും ശരത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആസിഫിനൊപ്പം
രമേശ് നാരായണൻ ആസിഫ് അലിയോട് ചെയ്തത് വെറും കുറ്റമല്ല, ഒരു നാലാംകിട കലാകാരൻ പോലും ചെയ്യാനറയ്ക്കുന്ന വൃത്തികെട്ട പ്രവൃത്തിയെന്ന് സിനിമാ പ്രവർത്തകൻ സതീഷ് പൊതുവാള്. ആയിരം കണ്ണുകൾക്കു മുന്നിൽ നിസ്സഹായനായ ആ മനുഷ്യൻ ക്രൂരമായി അപമാനിക്കപ്പെടുകയായിരുന്നുവെന്ന് സതീഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംവിധായകൻ
രമേശ് നാരായണൻ–ആസിഫ് അലി വിഷയത്തിൽ സംഘാടനപ്പിഴവുണ്ടായെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ ജുവൽ മേരി. സംഘാടകർ തനിക്കു തന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിളിച്ചതിൽ തനിക്കുണ്ടായ പിഴവ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും നടി വെളിപ്പെടുത്തി. എം.ടി ആന്തോളജിയുടെ
ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ ആസിഫ് അലിക്കു പിന്തുണ പ്രഖ്യാപിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ‘‘ആട്ടിക്കയറ്റ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’–ആസിഫ് അലിയുടെ ചിത്രം പങ്കുവച്ച് ‘അമ്മ’ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദീഖും
ശാരീരിക പ്രശ്നങ്ങളെ അവഗണിച്ചാണ് എം.ടി കഥകളുടെ ആന്തോളജി 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിന് ആസിഫ് അലി എത്തിയതെന്ന് നിർമാതാവ് ഷിബു.ജി.സുശീലൻ. ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷിബു സുശീലന്റെ വാക്കുകൾ ഇങ്ങനെ: "ഇന്നലെ വൈകുന്നേരം എന്റെ ലൊക്കേഷനിൽ നിന്ന് ഫൈറ്റ്
Results 1-10 of 28