Activate your premium subscription today
റാസ്പുടിൻ... റഷ്യയിൽ ഒരു സാധാരണക്കാരനായി ജനിച്ച് പിന്നീട് റഷ്യയുടെ ഭരണചക്രം തിരിക്കുന്നതു വരെയെത്തി നിന്നതായിരുന്നു റാസ്പുടിന്റെ നിയോഗം. എന്നാൽ പിന്നീട് റാസ്പുടിൻ വധിക്കപ്പെട്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിഗൂഢമായ വധങ്ങളിലൊന്നായിരുന്നു റാസ്പുടിന്റേത്. റഷ്യൻ ഭരണത്തിൽ റാസ്പുടിൻ പുലർത്തുന്ന
അലഞ്ഞുതിരിഞ്ഞിരുന്ന റാസ്പുട്ടിന് അന്നത്തെ പ്രഭു–രാജവംശങ്ങളിലെ ചിലരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഇത് അദ്ദേഹത്തെ എത്തിച്ചതാകട്ടെ, സർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ രാജ്ഞിയും ജർമൻ വംശജയുമായ അലക്സാന്ദ്രയുടെ അടുക്കൽ. ഇവരുടെ ഏക മകൻ അലക്സിയെ ബാധിച്ച, എത്ര ചികിത്സിച്ചിട്ടും ഭേദമാകാതിരുന്ന ഹീമോഫീലിയ റാസ്പുട്ടിൻ ഭേദമാക്കുന്നു. എന്തു മരുന്നാണ് റാസ്പുട്ടിൻ അലക്സിക്ക് നൽകിയത് എന്നത് ഇന്നും അജ്ഞാതം.
2021ൽ ഇന്ത്യയിൽ വൈറലായ വിഡിയോകള്‍ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ വർഷാവസാന പട്ടികയിൽ ഇടം പിടിച്ച് റാസ്പുടിൻ വൈറൽ നൃത്ത വിഡിയോ. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും ചേർന്ന് റാസ്പുടിൻ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് മറ്റു വിഡിയോകൾ.
തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ. റസാഖിന്റെയും റാസ്പുടിൻ ഡാൻസിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചു രംഗത്തെത്തിയത്. ഒരുമിച്ചു ചുവടുവച്ചതിന്റെ പേരിൽ വിദ്യാർഥികളെ വിമർശിച്ചവര്‍ക്കെതിരെ
ഷൈലജ ടീച്ചറിനെ അനുകരിച്ച് കൈയ്യടി നേടിയ ആവർത്തനയാണ് ‘കുടിയന്റെ റാസ്പുടിന് വേർഷൻ’ അതുപോലെ പകർത്തിയിരിക്കുന്നത്. ‘അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ’ എന്ന ചോദ്യവുമായാണ് ആവർത്തനയുടെ ഇൻസ്റ്റഗ്രാം
വൈറൽ ഡാൻസ് വിഡിയോയിലൂടെ ശ്രദ്ധേയരായ തൃശൂർ മെഡിക്കല്‍ കോളജിലെ വിദ്യർഥികളായ നവീൻ കെ.റസാക്കും ജാനകി ഓംകുമാറും ഇവരുടെ സീനിയറായ അശ്വിനുമാണ് ഉടൻ പണം 3.0 യുടെ 291–ാം എപ്പിഡോസിൽ അതിഥികളായത്. നവീനും അശ്വിനും ഫ്ലോറിൽ എത്തിയപ്പോൾ തിരുവനന്തപരുത്തെ വീട്ടിലിരുന്ന് വിഡിയോ കോളിലൂടെയാണ് ജാനകി ഉടൻ പണത്തിന്റെ
സമൂഹമാധ്യമങ്ങളിലെങ്ങും തുടരുകയാണ് റാസ്പുടിൻ തരംഗം. ചെറുപ്പക്കാർക്കു മാത്രമല്ല പ്രായമായവർക്കും വൈറൽ ചുവടുകൾ വഴങ്ങും എന്നും തെളിയിച്ചുകൊണ്ട് മുതിർന്നവരാണ് ഇപ്പോൾ റാസ്പുടിൻ ചലഞ്ചിൽ മുൻനിരയിൽ. ഏറ്റവുമൊടുവിൽ പുറത്തു വന്നത് റീത്തു മുത്തശ്ശിയുടെ ഡാൻസ് വിഡിയോ ആണ്. പാവാടയും ടീഷർട്ടും ഷൂസും ധരിച്ച്
മെഡിക്കൽ വിദ്യാർഥികള്കളായ ജാനകിയും നവീനും ചേർന്ന് തരംഗമാക്കിയ റാസ്പുടിൻ ഗാനം പിയാനോയിൽ വായിച്ച് ശ്രദ്ധ നേടുകയാണ് ഒരു നാല് വയസുകാരൻ. കുഞ്ഞുവിരലുകളാൽ മാന്ത്രികശബ്ദം വിരിയിക്കുകയാണ് യൊഹാൻ ജോർജ്കുട്ടി എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ
കഴിഞ്ഞ ഒരു മാസത്തിലേറെയായി പാട്ടുപ്രേമികളെ ഒന്നാകെ താളം പിടിപ്പിച്ച് ചുവടുവയ്പ്പിക്കുകയാണ് ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട്. മെഡിക്കൽ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും അവതരിപ്പിച്ച ഡാൻസ് ചുരുങ്ങിയ ദിവസത്തിനകം സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് റാസ്പുടിൻ ചലഞ്ചും
പ്രായമൊക്കെ വെറും നമ്പർ ആണെന്നു തെളിയിച്ച് തകർപ്പൻ ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഒരു അമ്മച്ചി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തരംഗമായി മാറിയിരിക്കുന്ന റാസ്പുടിൻ പാട്ടിനൊപ്പമാണ് അമ്മച്ചി ചുവടുവച്ചത്. ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ട് വളരെ എനർജറ്റിക് ആയാണ് ഡാൻസ്. ചുരുങ്ങിയ
Results 1-10 of 26