Activate your premium subscription today
കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ. കേരളത്തിലെ ജനകീയ വിപ്ലവകവിയായും അദ്ദേഹം അറിയപ്പെട്ടു.
സിനിമക്ക് പാട്ടെഴുതണമെന്ന ആവശ്യവുമായി വീടിന്റെ പടി കയറിവന്ന യുവ സംവിധായകനോട് ഏറ്റുമാന്നൂർ സോമദാസൻ കൗതുകത്തോടെ ചോദിച്ചു: വയലാറും പി.ഭാസ്കരനും ഒഎൻവിയുമൊക്കെ ഉള്ളപ്പോൾ എന്തിന് ഞാൻ? സൗമ്യമായ ചിരിയായിരുന്നു മറുപടി. താങ്കളല്ലാതെ മറ്റാര് എന്നൊരു മറുചോദ്യമുണ്ടായിരുന്നില്ലേ അതിൽ? തീരുമാനിച്ചുറപ്പിച്ചു
നാഷ്വിൽ ∙ കേരളത്തിന്റെ ജനകീയ കവിയായ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്വിലും, നാഷ്വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം അവതരിപ്പിച്ചു. വയലാർ സ്മൃതി: സംഗീതത്തിന്റെ സൗരഭ്യം എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും, കേരളത്തിന്റെ മുൻ ചീഫ്
ചേർത്തല ∙ അനശ്വര കവി വയലാർ രാമവർമയുടെ 48ാം ചരമവാർഷിക ദിനത്തിൽ നാട് പ്രണാമം അർപ്പിച്ചു. വയലാർ രാഘവപ്പറമ്പിൽ പുരോഗമന കലാസാഹിത്യ സംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്ന് അനുസ്മരണം നടത്തി. രാവിലെ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി, മകൻ വയലാർ ശരത്ചന്ദ്രവർമ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ
ആശയങ്ങളുടെ അടിത്തറയിലാണ് വയലാർ ഓരോ കവിതയും കെട്ടിപ്പൊക്കിയത്. 'ആയിഷ' ഉൾപ്പെടെയുള്ള ആഖ്യാന കവിതകളിൽ ആദിമധ്യാന്തമുള്ള കഥ മധുരമനോഹരമായി പാടിപ്പൊലിപ്പിച്ചതുപോലെ ചെറുകവിതകളിൽപ്പോലും അദ്ദേഹം ആശയങ്ങളുടെ ക്രമാനുഗതമായ പുരോഗതി അടയാളപ്പെടുത്തി. ആശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ടെങ്കിലും ആഖ്യാനത്തോടും കൽപനികതയുടെ പദാവലികളോടുമുള്ള അടുപ്പം കവിതകൾക്ക് ഗൗരവമുള്ള വായന നിഷേധിച്ചു. ലാളിത്യവും ആദ്യ വായനയ്ക്കു തന്നെ വഴങ്ങുന്ന ഘടനയും പാട്ടിന്റെ താളഘടനയും ഒറ്റ വായനയുടെ മാത്രം ആഹ്ലാദം നൽകി എരിഞ്ഞടങ്ങി.
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’ എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന
ആകാശവാണിയിൽ പതിവായി കേട്ടിരുന്നൊരു പരിപാടിയുണ്ടായിരുന്നു പണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ഒരു മണിനേരത്തെ ഗാനോത്സവം. ആദ്യമാദ്യം പി.ജയചന്ദ്രനെയും ജാനകിയമ്മയെയും യേശുദാസിനെയുമൊക്കെ കേട്ടത് ഗാനോത്സവത്തിലൂടെയാണ്. ആ പരിപാടിയിൽ ഏറ്റവുമധികം തവണ ആവർത്തിച്ചു കേട്ടൊരു
മകനേ, നമുക്കിനി നമ്മളേയുള്ളു, നിന്നച്ഛൻ മരിച്ചുപോയി... അത്രമേൽ സ്വഭാവികമായി, എന്നാൽ ഹൃദയത്തിൽ കൂർത്ത മുള്ളു കൊണ്ടു കോറുംപോലെയാണ് വയലാർ ആ വരി വായനക്കാരിലേക്കു നീട്ടിയത്. പിതാവിന്റെ വിയോഗം ഉള്ളിൽ കനലായ് നീറിയപ്പോൾ ആ വരികളിലേക്കും അതിന്റെ പൊള്ളൽ പടർന്നു. മരിച്ചിട്ടും ലോകം വിട്ടു പോകാത്ത, പോകാൻ
വയലാറെന്ന അത്ഭുതപ്രതിഭയുടെ സർഗ സംഭാവനകൾ സംബന്ധിച്ച എത്രയോ പഠനങ്ങളും ലേഖനങ്ങളും നിരൂപണങ്ങളും പുസ്തകങ്ങളുമൊക്കെ വന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ജന്മദിനവും, ഒരു ചരമദിനവും അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകളോ ലേഖനങ്ങളോ ഇല്ലാതെ
ആലുവ∙ മണപ്പുറത്തു ചലച്ചിത്രകാരൻ ലോഹിതദാസിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേരു വയലാർ രാമവർമ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. നഗരസഭാ ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം അടുത്ത മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മണ്ഡപത്തിനു കവി വയലാറിന്റെ പേരിടാനുള്ള
പാലക്കാട് ∙ കവി അന്തരിച്ച വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും ഇളയ മകൾ സിന്ധു (54) അന്തരിച്ചു. ചാലക്കുടി ലായം മഠത്തിൽ കൃഷ്ണകുമാറിന്റെ (അക്കൗണ്ട്സ് ഓഫിസർ, ജൂൻകുട്ലി ടീ ആൻഡ് ഇൻഡസ്ട്രീസ് എസ്റ്റേറ്റ്) ഭാര്യയാണ്. | Vayalar Ramavarma Daughter, Manorama News, Covid Death
Results 1-10 of 13