Activate your premium subscription today
ഒരു പഞ്ചായത്ത് റോഡുപോലും മര്യാദയ്ക്ക് പണിയാൻ സാധിക്കാത്തവർ എങ്ങനെ തുരങ്കപാത ഉണ്ടാക്കും? വയനാടിനെ ബന്ധിപ്പിക്കാനുള്ള തുരങ്കപാതയെ കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരെ കുറ്റം പറയാൻ കഴിയില്ല, താഴെ നിന്നു നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന മല എങ്ങനെ തുരക്കാനാണ്? പക്ഷേ ഒരു ബദൽ റോഡ് ആവശ്യമാണ് താനും. കാരണം 14 കിലോമീറ്റര്‍ നീളമുള്ള അടിവാരം മുതൽ ലക്കിടി വരെയുള്ള പാതയിലൂടെ ദിവസവും കടന്നുപോകുന്നത് നാൽപ്പതിനായിരത്തോളം വാഹനങ്ങൾ. ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമായ രണ്ടുവരിപ്പാതയിലൂടെ പോകുമ്പോൾ ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരും. യാത്രയിൽ ഒരു ഓട്ടോറിക്ഷ കേടായാൽ മതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാൻ. അടിവാരത്തെത്തിക്കഴിഞ്ഞാൽ വയനാട്ടിലേക്ക് പോകാൻ വള്ളിയിൽ തൂങ്ങിക്കയറണം എന്ന് പറഞ്ഞ് വയനാട്ടുകാരെ മറ്റു ജില്ലക്കാർ ഇപ്പോഴും കളിയാക്കാറുണ്ട്. തമാശയായിട്ടാണ് ഇതു പറയുന്നതെങ്കിലും അതിൽ യാഥാർഥ്യമുണ്ട്.
ഭൂചലനത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന രൂപകല്പന, ശബ്ദം കുറയ്ക്കല്‍, പരിസ്ഥിതി സൗഹാര്‍ദ പ്രകാശ ക്രമീകരണം തുടങ്ങി പല നൂതന സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അടല്‍ സേതു പാലം നിർമിച്ചിരിക്കുന്നത്. ഇത് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്എല്‍)
ഛണ്ഡിഗഡ്∙ അടല്‍ ടണലിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ 2010ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്ഥാപിച്ച ശില നീക്കം ചെയ്തതു വിവാദമാകുന്നു. കഴിഞ്ഞ ദിവസം ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതിനു | Atal Tunnel, Manorama News, Sonia Gandhi
മണ്ണൊലിപ്പും മറ്റുമുള്ള ഷിയർ സോൺ എന്നു വിളിക്കുന്ന അത്യധികം അപകടമുള്ള 600 മീറ്റർ പൂർത്തിയാക്കാൻ നാലു വർഷത്തോളമാണു വേണ്ടിവന്നത്. തുടർച്ചയായി 600 മീറ്ററോളം ദൂരം ഷിയർ സോൺ വരുന്നതും അതു പിന്നിട്ടു ടണൽ പൂർത്തിയാക്കുന്നതും ലോകത്ത് ആദ്യമാണ്. . | Atal Tunnel | World's Longest Highway Tunnel | Chief Engineer KP Purushothaman | PM Narendra Modi | Manorama News | Manorama Online
ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശിലെ റോഹ്ത്തഗിലായിരുന്നു 10000 അടി ഉയരത്തിലുള്ള ടണലിന്റെ ഉദ്ഘാടനം. മലയാളിയും കണ്ണൂർ സ്വദേശിയുമായ.... PM Modi Inaugurates Strategically Important Atal Tunnel At Rohtang In Himachal
ഹിമാചല്‍പ്രദേശിലെ റോത്തങ്പാസിന് നേരെ താഴെ ലേ -മണാലി ദേശീയപാതയിലാണ് അടല്‍ ടണല്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 10,000 അടിയിലേറെ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ട്യൂബ് ടണലിന് 9.02 കിലോമീറ്ററാണ് നീളം. എൻജിനീയറിങ് വിസ്മയമായ അടല്‍ ടണല്‍ സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹം
‘‘വേരുകൾ എന്നും നാട്ടിൽ തന്നെ. ഈ മാർച്ചിൽ വിരമിച്ചാലും അതിനു മാറ്റമുണ്ടാകില്ല. 40 വർഷങ്ങൾ ഞാൻ നാട്ടിൽ വിരുന്നുകാരനായിരുന്നു. എന്നാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളുമായൊക്കെ ...TunnelMan, KP Purushothaman
ന്യൂഡൽഹി ∙ അതിർത്തി മേഖലകളിൽ ദ്രുതഗതിയിലുള്ള സേനാ നീക്കത്തിനു വഴിയൊരുക്കാൻ 10 തുരങ്കങ്ങൾ കൂടി ഇന്ത്യ നിർമിക്കും. അടുത്തിടെ ഹിമാചലിലെ മണാലിയിൽ തുറന്ന അടൽ തുരങ്കത്തിനും ശ്രീനഗറിനെ കാർഗിൽ, ലേ എന്നിവയുമായി ബന്ധിപ്പിക്കാൻ സോജി ലായിൽ നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിനും പുറമേയാണിത്.അതിർത്തിയിലെ നിർമാണ
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിലെ റോത്തങ്ങിലുള്ള അടൽ തുരങ്കത്തിന്റെ ശിലാസ്ഥാപനം 2010 ൽ സോണിയ ഗാന്ധി നിർവഹിച്ചതിന്റെ ഫലകം ബിജെപി സർക്കാർ നീക്കം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ മാസം 3നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്യുന്നതിനു മുൻപാണു ഫലകം നീക്കിയതെന്ന് ഹിമാചൽ പിസിസി പ്രസിഡന്റ് കുൽദീപ്
Results 1-9