Activate your premium subscription today
വിമാനത്താവളം വഴി വിദേശത്തുനിന്നുള്ള സിഗരറ്റ് കള്ളക്കടത്ത് വർധിക്കുന്നു. ഇറക്കുമതി സിഗരറ്റുകൾക്കു വലിയ ലാഭം ലഭിക്കുമെന്നതിനാൽ രാജ്യത്തെ സിഗരറ്റ് കള്ളക്കടത്ത് സംഘം സജീവമായിരിക്കുകയാണ്. സ്വർണത്തിനു നികുതി കുറച്ചതോടെയാണ്, കൂടുതൽ ലാഭകരമായ സിഗരറ്റ് കടത്ത് വർധിച്ചത്. രാജ്യത്തെ സിഗരറ്റ് വിപണിയുടെ 25 ശതമാനത്തോളം കള്ളക്കടത്തു സിരഗറ്റാണെന്നാണു കണക്ക്.
ഡബ്ലിൻ ∙ അയര്‍ലൻഡിൽ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. പബ്ലിക് ഹെൽത്ത് ആക്ട് 2023 ന്റെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും. കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന്
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫൈനൽ പോരാട്ടത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് സിഗരറ്റ് വലിച്ച് ഇസ്ലാമബാദ് യുണൈറ്റഡ് ഓൾറൗണ്ടർ ഇമാദ് വാസിം. മത്സരത്തിനിടെ ഡ്രസിങ് റൂമിൽനിന്നുള്ള ദൃശ്യങ്ങൾ ക്യാമറയില്‍ പകർത്തിയപ്പോഴാണ് ഇമാദ് വാസിം പുകവലിക്കുന്നത് പുറത്തായത്. സംഭവം ടിവിയിൽ ലൈവായി ജനം
ബെംഗളൂരു∙ സംസ്ഥാനത്തു ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു. കരൾ സംബന്ധമായ രോഗങ്ങളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണു ഇത്തരമൊരു ബിൽ പാസാക്കിയതെന്നു കർണാടക സർക്കാർ
ലണ്ടൻ∙ യുകെയില്‍ ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. കുട്ടികളിലും യുവാക്കളിലും പുകവലിയുടെ ദൂഷ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരമ്പരാഗത പുകയില ഉത്പന്നങ്ങളായ സിഗരറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണെന്ന ധാരണയില്‍ ഡിസ്പോസിബിള്‍ വേപ്പുകള്‍ രാജ്യത്ത് വ്യാപകമായ തോതില്‍ ഉപയോഗിച്ചു
മസ്കത്ത് ∙ ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും അനുബന്ധ ഉത്പന്നങ്ങളും നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും സി പി എ ചെയര്മാന് സാലിം ബിന്‍ അലി അള് ഹകമാനിയുടെ ഉത്തരവില്‍ പറയുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും
ചെന്നൈ ∙ തുറമുഖത്തു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ഇ–സിഗരറ്റുകൾ പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ
സിഗററ്റ് ഉപയോഗിക്കുന്ന ആളുകളിലും രണ്ടാമതായി ശ്വസിക്കുന്ന ആളുകളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിസ്തർക്കമായ കാര്യമാണ്. ശ്വാസകോശാർബുദം, സിഒപിഡി, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം സിഗററ്റ് വലിയുടെ ദൂഷ്യവശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ന്യൂഡൽഹി ∙ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാൻ കേന്ദ്ര സർക്കാർ. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ....| Cigarette Smoking | Tobacco | Manorama News
ലണ്ടൻ∙ ബ്രിട്ടനിൽ ഋഷി സുനക് സർക്കാർ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനം ന്യൂസീലൻഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടൻ ഒരുങ്ങുകയാണെന്നാണ് ‘ദ് ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ്
Results 1-10 of 25