Activate your premium subscription today
റാസൽഖൈമ ∙ പിതൃദിനത്തിൽ റാസൽഖൈമയിൽ ഒരച്ഛന്റെയും മകന്റെയും അപൂർവസംഗമം. റാസൽഖൈമയിൽ തടവു ശിക്ഷനുഭവിക്കുന്ന ഒരു അന്തേവാസി തന്റെ മകനെ ആദ്യമായി സ്പർശിച്ചത് കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനിടയിൽ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും എടുത്തുനിൽക്കുന്ന അന്തേവാസിയുടെ ചിത്രം റാസൽഖൈമ
എല്ലാ വർഷവും ജൂണിലെ അവസാന ഞായറാഴ്ചയാണ് പിതൃദിനം അഥവാ ഫാദേഴ്സ് ഡേ ആയി ആചരിക്കുന്നത്. ഇത്തവണയും പിതൃദിനം സോഷ്യൽ മീഡിയ ആഘോഷമാക്കി. നിരവധി പേരാണ് പ്രിയപ്പെട്ട പിതാവിന് ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിൽ എത്തിയത്. പ്രശസ്ത നടി സണ്ണി ലിയോൺ ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പിതൃദിനം സണ്ണി
ലോക പിതൃദിനം ലോകമെങ്ങും ജൂൺ 16ന് ആയിരുന്നെങ്കിലും തെലങ്കാനയ്ക്ക് അത് ആഘോഷിക്കാൻ ഒരു ദിവസം മുൻപേ അവസരം കിട്ടി. അന്നാണ് ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകൾക്ക് പൊലീസ് യൂണിഫോമിൽനിന്ന് ആ അച്ഛൻ സല്യൂട്ട് നൽകിയത്. ശരിക്കും ആ പിതാവിന്റെ ദിനം; മകളുടെയും!
മാതൃദിനം പോലെ ലോകമെമ്പാടുമുള്ള അച്ഛന്മാരുടെ കരുതലും സ്നേഹവും ആഘോഷമാക്കാൻ ഒരു ദിവസമുണ്ട്. അതെ എല്ലാ വര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് അവരുടെ ത്യാഗങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. അച്ഛന്മാര്ക്കായി സര്‍പ്രൈസുകള്‍ ഒരുക്കിയും സമ്മാനങ്ങള്‍ നല്‍കിയും മക്കൾ ഈ ദിവസം ആഘോഷിക്കുന്നു.
ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവരൂപീകരണത്തിലുമെല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമുണ്ട്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരുടെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളുടെ നല്ല നാളേയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന
ഒരു പെൺകുട്ടിയെ അവളുടെ പിതാവിനേക്കാൾ നന്നായി സ്നേഹിക്കാൻ വേറെയാർക്കുമാകില്ല'' സിജു വിൽസണ്‍ ഫാദേർസ് ഡേ ആശംസകൾ നേർന്നുകൊണ്ട് ഭാര്യ ശ്രുതി പങ്കുവെച്ച വിഡിയോയിൽ സിജുവും മകളും ഒരുമിച്ചുള്ള നിരവധി സുന്ദരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. വിഡിയോ കണ്ട സുഹൃത്തുക്കളും ആരാധകരുമടക്കമുള്ളവരെല്ലാം തന്നെ
ചെന്നൈ ∙ കൊരട്ടൂർ മലയാളി സൗഹൃദവേദി പിതൃദിനം ആഘോഷിച്ചു. പ്രസിഡന്റ് സി.ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. ആരംഭകാലം മുതലുള്ള അംഗങ്ങളായ എസ്.ജനാർദനൻ, സി.സേതുമാധവൻ, സി.മോഹനദാസൻ എന്നിവരെ ആദരിച്ചു....
ഗാർലാൻഡ് (ഡാലസ്)∙ ഡാലസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഗാർലൻഡിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 17 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 മണി മുതൽ 7 വരെ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അധ്യക്ഷത വഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ചു പിതാക്കന്മാരോടുള്ള ആദരസൂചകമായി
നിങ്ങൾ അച്ഛന്റെ കുട്ടിയാണോ അമ്മയുടെ കുട്ടിയാണോ..? കാലങ്ങളായി കുട്ടികൾ കേൾക്കുന്ന ഒരു ചോദ്യമാണിത്. കണിശക്കാരനായ അച്ഛനെ മാറ്റിവച്ച് ഞങ്ങൾ അമ്മയുടെ കുട്ടിയെന്നാണ് പണ്ട് കാലം തൊട്ട് നമ്മൾ കേട്ട് ശീലിച്ചത്. അച്ഛൻമാരെല്ലാം പക്ഷേ, ഇന്ന് ഫ്രീക്കൻമാരായി. മക്കളുടെ കൂൾ ഡാഡിയാണ് പലർക്കും അച്ഛൻമാർ.
ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണു ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുന്നത്. ജീവിതത്തിൽ കരുത്തും കരുതലുമായി ഒപ്പം നിന്ന അച്ഛനെ വര്‍ഷത്തിൽ ഒരു ദിവസം മാത്രമാണോ സ്നേഹിക്കേണ്ടത്, അതുകൊണ്ട് ഇങ്ങനെയൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. ഇതൊരു പ്രതീകാത്മക ദിവസമാണ്. അവർക്കു വേണ്ടി
Results 1-10 of 38