Activate your premium subscription today
പെൻസിൽവേനിയയിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കലിഫോർണിയക്കാരന്‍ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി.
അഡ്ലെയ്ഡ്∙ പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ് പങ്കാളി ലെയ്റ്റൻ മൊറേലിനെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെത്തിച്ചാണ് വിവാഹ അഭ്യർഥന നടത്തിയത്. താൻ സ്വവർഗാനുരാഗിയാണെന്ന് 2021ലാണ് ജോഷ് കാവല്ലോ പ്രഖ്യാപിച്ചത്.
പുണെ∙ ഇരുപത്തൊന്നുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റല്‍ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ്
സ്വവർഗ വിവാഹം നിയമപരമാക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ കോടതിയുടെ തീരുമാനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ഗേ കപ്പിളിന്റെ ചിത്രങ്ങളാണ്. സുപ്രീംകോടതിക്ക് മുന്നിൽ നിന്ന് മോതിരം
‘ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം’– ...Same Sex Marriage, Supreme Court
ന്യൂഡൽഹി ∙ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ എത്തിയ ഹർജികളെ എതിർത്ത് കേന്ദ്രം. ഇവിടെ വലിയൊരു നിയമഘടനയുണ്ടെന്നും അത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കൂവെന്നും ... Same Sex Marriage, Delhi High Court, Gay, Lesbian, Malayala Manorama, Manorama Online, Manorama News
ഫാഷന്‍ ലോകത്തെ പുത്തൻ ട്രൻഡുകളും വ്യത്യസ്ത പരീക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ കോച്ചർ വീക്ക് ആരംഭിച്ചത്. ഫാഷൻ ഡിസൈനർമാർ അവരുടെ ഏറ്റവും പുതിയ ശേഖരങ്ങൾ കൊണ്ട് ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുകയാണ് ഇത്തവണ. എന്നാൽ വ്യത്യസ്തമായൊരു ഫാഷൻ സ്റ്റേറ്റ്മെന്റിനും ഷോ വേദിയായി. ഫാഷൻ സ്റ്റീരിയോടൈപ്പുകൾ തകർത്ത്
കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും. സമൂഹ മാധ്യമം വഴിയാണ് ഇരുവരും കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ‘യാന’ എന്നാണ് കുട്ടിയുടെ പേര്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്. നേരത്തെ കുഞ്ഞിന്റെ പേര്
ന്യൂഡൽഹി∙ സ്വവർഗബന്ധം വൈകല്യമാണെന്നും സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ അത് സമൂഹത്തിൽ വർധിക്കുമെന്നും ആർഎസ്എസ് ബന്ധമുള്ള സംവർധിനി ന്യാസിന്റെ സർവേ.
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം വ്യത്യസ്ത ലിംഗത്തിൽപെട്ടവർ ഉൾപ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കൽപങ്ങൾക്കു തുല്യമായി സ്വവർഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും സർക്കാർ
Results 1-10 of 21