Activate your premium subscription today
തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസ് പ്രതികൾക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർ. ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവർക്കാണു ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾക്കു കോടതി സമൻസ്. 26നു ഹാജരാകാനാണ് 5 പ്രതികൾക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചത്. മുൻ എസ്പി എസ്.വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഗുജറാത്ത് ഡിജിപിയും ഐബിയുടെ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി.ശ്രീകുമാർ , മുൻ എസ്പി കെ.കെ.ജോഷ്വ, ഐബി മുൻ ഇൻസ്പെക്ടർ പി.എസ്. ജയപ്രകാശ് എന്നിവരാണു പ്രതികൾ. ഇവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസ് അന്വേഷണത്തിനിടെ കുറ്റം സമ്മതിപ്പിക്കാൻ ശാസ്ത്രജ്ഞരായ നമ്പി നാരായൺ, ഡി.ശശികുമാരൻ, മാലദ്വീപ് സ്വദേശി മറിയം റഷീദ എന്നിവർ അടക്കം അറസ്റ്റിലായവരെ കേരള പൊലീസ്–ഐബി ഉദ്യോഗസ്ഥർ ക്രൂരമർദനത്തിന് ഇരയാക്കിയെന്നു സിബിഐ കുറ്റപത്രം. ഇനിയും നമ്പി നാരായണനെ മർദിക്കരുതെന്നും ഉടൻ വിട്ടയയ്ക്കണമെന്നും പൊലീസ് കസ്റ്റഡിയിൽ അദ്ദേഹത്തെ പരിശോധിച്ച ഡോ.വി.സുകുമാരൻ മൊഴി നൽകി.
തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ യാഥാർഥ്യം നേരത്തെ പുറത്തുവന്നതെന്ന് നമ്പി നാരായണന്. സിബിഐ കുറ്റപത്രം മുഖേന അത് ഇപ്പോള്‍ കോടതിയില്‍ പറഞ്ഞു. അത്രമാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നും നമ്പി നാരായണന് പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ
തിരുവനന്തപുരം ∙ എസ്.വിജയന് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികതാല്പര്യത്തിന് മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം. മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അതു മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍
തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ഗുഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ്പി എസ്. വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനം. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് എസ്. വിജയൻ മറിയം റഷീദയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്തതിനാലാണ് ചാരവൃത്തി ആരോപിച്ചു കേസെടുത്തതെന്നും സിബിഐ
തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സിബിഐയുടെ ആദ്യ കുറ്റപത്രം 5 പേർക്കെതിരെ.ബുധനാഴ്ചയാണു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ ഡൽഹി യൂണിറ്റ് ഉദ്യോഗസ്ഥർ കുറ്റപത്രം നൽകിയത്. മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഐബി ഉദ്യോഗസ്ഥനും മുൻ ഗുജറാത്ത് ഡിജിപിയുമായ ആർ.ബി ശ്രീകുമാർ,
തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഡി.കെ. ജെയിൻ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനിൽ നിന്ന് കമ്മിറ്റി മൊഴിയെടുക്കുന്നു. സെക്രട്ടേറിയറ്റ് അനെക്സിലാണ്....| ISRO Case | Nambi Narayanan | Manorama News
തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന് നമ്പി | Nambi Narayanan | Supreme Court | ISRO | DK Jain Committee | ISRO Espionage Case | Manorama Online
Results 1-10 of 86