Activate your premium subscription today
ആലപ്പുഴ∙ 1) അനധികൃതമായി നിർമിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നു പൊളിക്കാൻ കോടതി നിർദേശിച്ച ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് ഭൂരിഭാഗവും പൊളിച്ചുനീക്കി തുരുത്ത് പൂർവസ്ഥിതിയിലാക്കിയപ്പോൾ. 54 വില്ലകളും നീന്തൽക്കുളവും കെട്ടിടങ്ങളും ഉൾപ്പെടെ 35,900 ചതുരശ്രഅടി നിർമാണമാണു പൊളിച്ചു നീക്കിയത്. 2) കഴിഞ്ഞ സെപ്റ്റംബർ 15ന് പൊളിക്കൽ തുടങ്ങുന്നതിനു മുൻപു പകർത്തിയ ചിത്രം....
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ നീക്കൽ ഇന്നലെയും നടന്നില്ല. ദിവസവും അവശിഷ്ടങ്ങൾ കുന്നുകൂടുകയാണ്. ഹൈഡ്രോളിക് ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ വശങ്ങൾ മുറിക്കലും പൊളിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. പൊളിച്ച് അവശിഷ്ടങ്ങൾ നിശ്ചിത
തിരുവനന്തപുരം ∙ കാപികോ റിസോര്‍ട്ട് പൊളിക്കുന്നതു വൈകിയതിനെ തുടര്‍ന്ന് എടുത്ത കോടതിയലക്ഷ്യ കേസിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. റിസോര്‍ട്ട് പൊളിക്കല്‍ അവസാന ഘട്ടത്തിലാണെന്നത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി
പൂച്ചാക്കൽ ∙ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ നടപടികൾ ഉൗർജിതമായി തുടരുന്നു. പ്രധാന കെട്ടിടം പൊളിക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ മുകളിൽ നിന്നുള്ള നല്ലൊരുഭാഗം പൊളിച്ചിട്ടുണ്ട്. 28ന് മുൻപ് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി കായലും പരിസരവും പൂർവസ്ഥിതിയിലാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
ന്യൂഡൽഹി∙ ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്നും മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കാപികോ റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഇന്നലെ പൊളിക്കാൻ തുടങ്ങി. 3500 ചതുരശ്ര അടിയോളമുള്ള കെട്ടിടമാണിത്. ഓഫിസ്, കോൺഫറൻസ് ഹാൾ, സിനിമ തിയറ്റർ അടക്കം ഇതിലാണു പ്രവർത്തിച്ചിരുന്നത്. പൊളിക്കുന്നതിനു തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെ റിസോർട്ട് ഉടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാൽപതോളം
പൂച്ചാക്കൽ ∙ പൊളിച്ചുനീക്കാൻ സുപ്രീം കോടതി നിർദേശിച്ച പാണാവള്ളി കാപികോ റിസോർട്ടിലെ 54 വില്ലകളും പൊളിച്ചുനീക്കി. പ്രധാന കെട്ടിടമാണ് ഇനി പൊളിക്കാനുള്ളത്. കോടതി നിർദേശിച്ച സമയപരിധിയായ ഈ മാസം 28ന് അകം ഇതും പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു. പൊളിക്കൽ വൈകുന്നെന്ന പരാതിയെത്തുടർന്നാണ് 28ന് അകം ഇതു
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിലെ 54 വില്ലകളുടെയും പൊളിക്കൽ പൂർത്തിയായി. ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം, അനുബന്ധ ചെറിയ കെട്ടിടങ്ങൾ എന്നിവയാണ് ഇനി പൊളിക്കാനുള്ളത്. 25ന് മുൻപായി പൊളിക്കൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 28ന് മുൻപ് പൊളിച്ചു തീർത്തില്ലെങ്കിൽ ചീഫ്
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കൽ പ്രവർത്തനങ്ങൾ കലക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ടെത്തി വിലയിരുത്തി. സമയബന്ധിതമായി പൊളിക്കൽ പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. റിസോർട്ടിലെ 54 വില്ലകളിൽ 34 വില്ലകൾ പൂർണമായി പൊളിച്ചു. 7 വില്ലകൾ ഭാഗികമായി പൊളിച്ചു. 13 വില്ലകളും ഓഫിസ് പ്രവർത്തിച്ചിരുന്ന
പൂച്ചാക്കൽ ∙ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ വിലയിരുത്തുന്നതിന് കലക്ടർ വി.ആർ.കൃഷ്ണതേജ ഇന്നു രാവിലെ 9ന് റിസോർട്ടിലെത്തും. മാർച്ച് 28നു മുൻപായി പൊളിക്കൽ പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. ഇൗ
Results 1-10 of 14