Activate your premium subscription today
വാണിമേൽ∙ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ടെ പരിസ്ഥിതിലോല മേഖലയിൽ പെടുന്നതും കലക്ടർ ദുരന്ത മേഖലയായി പ്രഖ്യാപിച്ചതുമായ മലയങ്ങാട് കമ്പിളിപ്പാറയിൽ ഖനനം തുടങ്ങുന്നില്ലെന്ന ക്വാറിക്കാരുടെ ഉറപ്പു പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നു പൊലീസിനും ക്വാറി മാനേജ്മെന്റിനും നാട്ടുകാരുടെ
ലോക വിനോദസഞ്ചാര ദിനത്തിൽ കോഴിക്കോട് കറങ്ങാൻ സഞ്ചാരികളെ ക്ഷണിച്ച് ജില്ല കളക്ടർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് മനോഹരമായ ഈ കുറിപ്പ്. മനോഹരമായ ഒരു പോസ്റ്റർ പങ്കുവച്ചാണ് കളക്ടർ കോഴിക്കോട് കറങ്ങാൻ സഞ്ചാരികളെ ക്ഷണിച്ചത്. 'വരൂ നമുക്ക് കോഴിക്കോട് കറങ്ങാം! വാട്സാപ്പ് ഗ്രൂപ്പുകളിലെ യാത്രകൾ ഇനി
കോഴിക്കോട്∙ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്ടറേറ്റിൽ കത്തു ലഭിച്ചത്. 2024ൽ അഴിമതിക്കേസിൽ ഒരാളും
കോഴിക്കോട് ∙ എത്ര പറഞ്ഞിട്ടും ഫലമില്ല. സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ഭക്ഷണാവശിഷ്ടം വീട്ടിൽ കൊണ്ടുപോകാൻ കലക്ടർ ഉത്തരവിട്ടു. സിവിൽ സ്റ്റേഷനിലെ 184 ഓഫിസുകൾക്കു മുന്നിലെയും വേസ്റ്റ് ബിൻ എടുത്തുമാറ്റുകയും ചെയ്തു. കലക്ടറേറ്റ് - സിവിൽ സ്റ്റേഷൻ ഓഫിസുകളിലെ ജൈവമാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും
കോഴിക്കോട്∙ കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
കോഴിക്കോട്∙ ചുമതലയേൽക്കാൻ എത്തിയ കലക്ടർ സ്നേഹിൽകുമാർ സിങ് ഭാര്യ അസ്മിതയെയും 8 മാസം പ്രായമായ മകളെയും ഒപ്പം കൂട്ടിയത് കലക്ടറേറ്റിൽ ജീവനക്കാർക്ക് ഹൃദ്യാനുഭവമായി. കലക്ടറുടെ കസേരയിൽ അച്ഛനൊപ്പം കുഞ്ഞ് കുസൃതികളോടെ ഇരുന്നപ്പോൾ കാണാൻ ഏറെ പേരെത്തി. നേരത്തെ അസിസ്റ്റന്റ് കലക്ടറായി ജോലി ചെയ്ത അവസരത്തിൽ
കോഴിക്കോട്∙ നിപ്പ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഐസലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും ഐസലേഷനിൽ തുടരണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓൺലൈനായി ചേർന്ന നിപ്പ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസലേഷനിലുള്ളത്. ഇന്നലെ ലഭിച്ച അഞ്ച് സാംപിളുകളുടെ
കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസിയുടെ കഥ പറഞ്ഞ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നാട്ടിലേക്കു വരാനിരിക്കുന്നതിന്റെ തലേന്ന് കോവിഡ് ബാധിച്ചു മരിച്ച പ്രവാസിയുടെ മൃതദേഹം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും വീട്ടിലേക്കെടുക്കാനാകാതെ കബറടക്കുന്നതായിരുന്നു കഥ. സിനിമയിലെ കഥാപാത്രത്തിന് കബറിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപായി മകന്റെയും ഭാര്യയുടെയും അന്ത്യയാത്രാമൊഴി സ്വീകരിക്കാൻ അവസരം ലഭിച്ചിരുന്നു.
കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.
കോഴിക്കോട്∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത രംഗത്ത്. അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കലക്ടർ രംഗത്തെത്തിയത്.
Results 1-10 of 14