Activate your premium subscription today
ബെംഗളൂരു ∙ ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് 2 വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി
ദോഹ ∙ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തർ തൊഴിൽ മന്ത്രാലായം.
മസ്കത്ത് ∙ ഒമാനിൽ പുതിയ വീസ വിലക്കിൽ ഇല്ലാതാകുന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നമാണ്. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും.
ഖത്തർ തൊഴിൽ മന്ത്രാലയം നിർമിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ തൊഴിൽ പ്ലാറ്റ്ഫോം 'ഒഖൂൽ' അവതരിപ്പിച്ചു.
ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രാലയം പൊതുജനാരോഗ്യ മന്ത്രാലയം, സീഷോർ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കായി ബോധവൽക്കരണ
ബഹ്റൈനിൽ ഉച്ചവിശ്രമ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി.
മസ്കത്ത്∙ മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ ശേഷി മന്ത്രാലയം. മസ്കത്ത് ഗവര്‍ണറേറ്റില്‍ നിയമം ലംഘിച്ച 49 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇതിനോടകം 143 ഫീല്‍ഡ് വിസിറ്റും 72 ബോധവത്കരണം നടത്തുകയും ചെയ്തു. കഴിഞ്ഞ
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്താനും സുസ്ഥിര വികസനത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ബോധവത്കരിച്ചു ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ക്യാംപെയ്ൻ സംഘടിപ്പിച്ചു.
മസ്കത്ത് ∙ തൊഴിലാളികള്‍ക്കിടയില്‍ മധ്യാഹ്നവിശ്രമം സംബന്ധിച്ച് ബോധവത്കരണവുമായി തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്നിന് ആരംഭിച്ച ഉച്ച വിശ്രമം സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതോടൊപ്പം നിയമം നടപ്പാക്കുന്നതിന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. വിവിധ
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മേയ് 15 വരെ നീട്ടി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
Results 1-10 of 19