Activate your premium subscription today
കോട്ടയം ∙ പമ്പാ നദിയെയും തീരപ്രദേശങ്ങളെയും പ്രളയക്കെടുതികളിൽ നിന്നു രക്ഷിക്കാൻ ജർമൻ വികസന ബാങ്കിന്റെ (കെഎഫ്ഡബ്ല്യു) 890 കോടി രൂപയുടെ വായ്പ. ഇതു കൂടാതെ 17.81 കോടി രൂപയുടെ ഗ്രാന്റും ലഭിക്കും. റീബിൽഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ പദ്ധതിയിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ
കുട്ടനാട് ∙ വകുപ്പുകൾ തമ്മിൽ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല . റീബിൽഡ് പദ്ധതിയിൽ നിർമാണം തുടങ്ങിയ റോഡ് പൂർത്തിയാക്കാത്തതിനാൽ ജനം ദുരിതത്തിൽ. പുളിങ്കുന്ന് പഞ്ചായത്ത് 15–ാം വാർഡിൽ അഞ്ചങ്ങാടി മുതൽ മങ്കൊമ്പ് സ്കൂൾ പാലം വരെയുള്ള റോഡ് പണിയാണ് നിലച്ചത്. മങ്കൊമ്പ് സ്കൂൾ പാലം മുതൽ നാൽപ്പതിൽമൂല വരെയുള്ള
ഇരിട്ടി ∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് നിർമാണത്തിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. നിർമാണ പ്രവൃത്തികൾ സംബന്ധിച്ച ആശങ്ക സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. പ്രളയം ഉണ്ടായാലും തകരാതിരിക്കാൻ കിലോമീറ്ററിന് 5.4 കോടി രൂപ ചെലവഴിച്ചു നടത്തിയ
ചരൾ∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് ദുരിതം പേറി മുരിക്കുംകരിയിലെ സ്നേഹഭവൻ നിവാസികളും. സംരക്ഷണ ഭിത്തി കെട്ടുന്നതിനു ട്രെഞ്ച് കുഴിച്ചതിനു ശേഷം തുടർപണി നടത്താത്തതാണു പ്രതിസന്ധി. മഴ ആരംഭിച്ചതോടെ സ്നേഹഭവനു സമീപം വെള്ളം കെട്ടി നിന്നും ചെളി നിറഞ്ഞും അന്തേവാസികൾക്കു പുറത്തിറങ്ങാൻ പോലും പറ്റാത്ത
ഇരിട്ടി∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് നിർമാണത്തിൽ കച്ചേരിക്കടവ് വളവുപാറയിൽ നാട്ടുകാർ നൽകിയ അപകട മുന്നറിയിപ്പ് തള്ളിയതു വിനയായി. അരിക് കെട്ട് വിണ്ടു. ഇതോടെ താഴ്വശത്ത് താമസിക്കുന്ന 3 വീടുകൾ കൂടുതൽ അപകട ഭീഷണിയിലായി. ജനപ്രതിനിധികളും റോഡ് കമ്മിറ്റി ഭാരവാഹികളും വിളിച്ചു വരുത്തിയതിനെ തുടർന്നു
തിരുവനന്തപുരം∙ കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ. കഴിയാവുന്നത്ര മേഖലകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളിൽനിന്നു സർക്കാർ പിൻമാറണമെന്നും മാർട്ടിൻ
കൊച്ചി ∙ റീബില്‍ഡ് കേരള പദ്ധതിയുടെ മറവില്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ വനംവകുപ്പ് നിശബ്ദമായി കുടിയൊഴിപ്പിക്കുന്നുവെന്ന് മലയോര ഗ്രാമങ്ങളിലെ കര്‍ഷകര്‍. വന്യമൃഗശല്യം ചെറുക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കാതെ പട്ടയഭൂമിയില്‍നിന്ന് കര്‍ഷകരെയടക്കം നിര്‍ബന്ധപൂര്‍വം ഇറക്കിവിടാനാണ്
തിരുവനന്തപുരം ∙ ആദ്യഘട്ടത്തിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ നടക്കുന്ന 200 വില്ലേജുകളിലെ ഭൂ ഉടമസ്ഥർ ‘എന്റെ ഭൂമി’ പോർട്ടലിൽ (https://entebhoomi.kerala.gov.in) ഭൂമിയുടെ വിവരം ഉണ്ടോ എന്നു പരിശോധിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം. ഇല്ലെങ്കിൽ പോർട്ടൽ മുഖേന അപേക്ഷിക്കണം.
തിരുവനന്തപുരം ∙ മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാദ്ഗാനം യാഥാർഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്സ് പൂര്‍ത്തീകരിച്ച
കേരള സർക്കാരിനു കീഴിലെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 10 കരാർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ നിയമനം. ഒാൺലൈനായി അപേക്ഷിക്കണം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി: ∙ഐടി ഒാഫിസർ:
Results 1-10 of 18