Activate your premium subscription today
കടുത്തുരുത്തി ∙ ബൈപാസ് നിർമാണത്തിൽ അപാകതകൾ ആരോപിച്ച് എൽഡിഎഫും പഞ്ചായത്തും. ഐടിസി ജംക്ഷനിൽ നിന്നാരംഭിച്ച് ബ്ലോക്ക് ജംക്ഷനിൽ എത്തിച്ചേരും വിധമാണ് ബൈപാസിന്റെ പണികൾ പുരോഗമിക്കുന്നത്. ടൗണിലേക്ക് പ്രവേശനപാത ഇല്ലാതെയാണ് ബൈപാസ് നിർമാണം നടക്കുന്നത്. ആദ്യഘട്ടത്തിൽ ബൈപാസിൽ നിന്ന് ആപ്പുഴ– തീരദേശ റോഡിലൂടെ
കടുത്തുരുത്തി ∙ നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു.സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത
കടുത്തുരുത്തി ∙ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനാൽ ഈ സ്വാതന്ത്യ്രദിനം കടുത്തുരുത്തി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.സി.സീനയ്ക്കു അസ്വാതന്ത്ര്യത്തിന്റേതാണ്. സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ഇന്നലെ ചുമതലയേൽക്കാനെത്തിയ അംഗപരിമിതയായ സീനയ്ക്കു ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ഓഫിസിൽ എത്താനായില്ല.
കടുത്തുരുത്തി ∙ പഞ്ചായത്തിന്റെ പല ഭാഗത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. 5–ാം വാർഡിലാണു ശല്യം രൂക്ഷമായിരിക്കുന്നത്. പ്രതിരോധ നടപടികൾ ഇല്ലാതായതോടെ സമീപ വാർഡുകളിലേക്കും ഇവ വ്യാപിക്കുമെന്നും ആശങ്ക. വീടുകളിലും കൃഷിയിടങ്ങളിലും ഓടകളിലും റോഡരികിലും ഒച്ച് ശല്യം വ്യാപകമാണ്. ഇവയെ നശിപ്പിക്കാൻ
കടുത്തുരുത്തി ∙ വലിയ പാലത്തിലെ നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാർ സൂക്ഷിക്കുക. നിങ്ങൾക്ക് ഇഴജന്തുക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം. നടപ്പാതയുടെ ഇരുവശത്തും കാടു വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഇവിടെ സ്ഥാപിച്ച കമ്പിവല വീണു കിടക്കുന്നതിനാൽ യാത്രക്കാരുടെ വസ്ത്രങ്ങൾ കീറുന്നതും
കടുത്തുരുത്തി ∙ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മങ്ങാട്ടുനിരപ്പ് ഭാഗത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം പണി പൂർത്തിയാകാതെ കാട് കയറി നശിക്കുന്നു. 2014–15ൽ പഞ്ചായത്ത് അംഗമായിരുന്ന ഔസേപ്പച്ചൻ കൈതമറ്റത്തിന്റെ ശ്രമഫലമായി മോൻസ് ജോസഫ് എംഎൽഎയാണ് കെട്ടിട
കടുത്തുരുത്തി ∙ സാമൂഹ്യ സേവനത്തിന് പുരസ്കാരത്തിനൊപ്പം ലഭിച്ച പുരസ്കാര തുക യുവാവിന് ചികിത്സാ സഹായമായി നൽകി പത്താം ക്ലാസ് വിദ്യാർഥിനി. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവാണ് അപൂർവ രോഗം ബാധിച്ച് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന നിർധന കുടുംബാംഗം മാഞ്ഞൂർ പഞ്ചായത്ത് മൂശാരിപറമ്പിൽ പ്രശോഭ് പുരുഷോത്തമന്റെ (20) ചികിത്സയ്ക്കായി തുക നൽകിയത്.
കടുത്തുരുത്തി ∙ യുവതിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ചു കാമുകൻ കടന്നുകളഞ്ഞു. അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഞ്ഞൂർ മാൻവെട്ടത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. ഉച്ചയോടെ മാൻവെട്ടം ജംക്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവതിയും യുവാവും എത്തി. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു.
കടുത്തുരുത്തി ∙ പിറവം – കടുത്തുരുത്തി റോഡ് തകർന്നു കുളമായി. കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം ജംക്ഷൻ വരെ റോഡ് ഇപ്പോൾ ഉഴുതു മറിച്ച പാടം പോലെയാണ്. ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾ വിശ്വസിച്ച ജനങ്ങൾക്ക് റോഡിലൂടെ ദുരിതയാത്ര.ആധുനിക നിലവാരത്തിൽ നവീകരിക്കാൻ രണ്ടര വർഷം മുൻപ് 5.50 കോടി രൂപ അനുവദിച്ച റോഡിനാണ്
കടുത്തുരുത്തി∙ കാട് കയറി മൂടി സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിന്റെ പഴയ ഓഫിസിൽ ശുചീകരണം നടത്തി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു.
Results 1-10 of 24