Activate your premium subscription today
വടക്കഞ്ചേരി∙ ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെ 11 സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. നാട്ടുകാര്‍ നിരന്തരം പരാതി പറഞ്ഞിട്ടും ദേശീയപാത അതോറിറ്റിയോ നിര്‍മാണ കമ്പനിയോ തിരിഞ്ഞു നോക്കുന്നില്ല. വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെ ദേശീയപാതയോരത്തുള്ള 18 വീടുകള്‍ അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം
കുതിരാൻ ∙ ദേശീയപാതയിൽ കുതിരാനിലുൾപ്പെടെ നാലിടത്തു രൂക്ഷമായ മണ്ണിടിച്ചിൽ. വാണിയമ്പാറയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 3 ദിവസം മുൻപ് ആരംഭിച്ച മണ്ണിടിച്ചിലാണ് ഇന്നലെയും തുടർന്നത്. അൻപതോളം മരങ്ങൾ പാതയിലേക്കു കടപുഴകി വീണു. കുതിരാൻ തുരങ്കത്തിന് 200 മീറ്റർ അകലെ രണ്ടിടത്തും പട്ടിക്കാട്
കുതിരാൻ ∙ അറ്റകുറ്റപ്പണിക്കായി അടച്ച കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം ഇന്നലെ രാത്രി ഗതാഗതത്തിനു തുറന്നുകൊടുത്തു. ജോലികളും പരിശോധനകളും പൂർത്തിയായതോടെ പാലക്കാട് നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ രാത്രി 11.15 നാണു വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെ ഒരു വർഷത്തോളമായി തുടരുന്ന ഗതാഗത നിയന്ത്രണം
വടക്കഞ്ചേരി ∙ കുതിരാൻ ഇടതു തുരങ്കത്തിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെന്നു കമ്പനി. ഇന്ന് എൻഎച്ച്എഐ പരിശോധന നടത്തും. തുടര്‍ന്ന് തുരങ്കം തുറക്കാനുള്ള അനുമതി നല്‍കും. തുരങ്കത്തിനുള്ളിലെ പണികൾ 12നുള്ളിൽ പൂർത്തിയാക്കുമെന്ന് നിർമാണ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പണികള്‍
കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഈ ആഴ്ച തന്നെ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുക്കും. തുരങ്കത്തിനുള്ളിലെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന
വടക്കഞ്ചേരി∙ കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ബാക്കി പണികൾ കൂടി പൂർത്തിയാക്കി ഇൗ മാസം തുരങ്കം തുറന്നു കൊടുക്കുമെന്നു നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു.തുരങ്കത്തിനുള്ളിലെ വൈദ്യുതീകരണവും എക്സോസ്റ്റ് ഫാനുകളുടെ
വടക്കഞ്ചേരി∙ കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ബാക്കി പണികൾ കൂടി പൂർത്തിയാക്കി ഇൗ മാസം തുരങ്കം തുറന്നു കൊടുക്കുമെന്നു നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ വൈദ്യുതീകരണവും എക്സോസ്റ്റ് ഫാനുകളുടെ
തൃശൂർ ∙ കാലവർഷം ആരംഭിക്കാനും വിദ്യാലയങ്ങൾ തുറക്കാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ അപകടസാധ്യത ഒഴിവാക്കാൻ കരാർ കമ്പനി നടപടികളൊന്നുമെടുത്തില്ല.പാലക്കാട്–തൃശൂർ ഭാഗത്തെ തുരങ്കം അറ്റകുറ്റപ്പണിക്കായി അടച്ച്, തൃശൂർ–പാലക്കാട് വശത്തെ തുരങ്കത്തിലൂടെ ഇരു ദിശകളിലേക്കും
കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണ്ടിവരും. മുകൾഭാഗത്തെ കോൺക്രീറ്റിങ്ങിനും സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുമായി ഒരുമാസം കൂടി വേണ്ടിവരുമെന്നു കരാർ കമ്പനി അറിയിച്ചു. തുരങ്കത്തിൽ കോൺക്രീറ്റിങ് പൂർത്തിയാകാത്ത ഭാഗത്തു രൂക്ഷമായ ചോർച്ചയാണുള്ളത്. ഈ വെള്ളം ഒഴുകിപ്പോകുന്നതിനു സംവിധാനമൊരുക്കിയ ശേഷമാണു കോൺക്രീറ്റിങ് നടക്കുക. കിഴക്കുഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു 150 മീറ്റർ അകലെയാണു വലിയ ചോർച്ച.
പാലക്കാട് ∙ തൃശൂർ – പാലക്കാട് റൂട്ടിലെ കുതിരാൻ തുരങ്കം യാത്രക്കാർക്കു ഭീഷണിയാകുന്നു. തുരങ്കത്തിനുള്ളിൽ വൈദ്യുതി നിലച്ചാൽ ജനറേറ്റർ പ്രവർത്തിക്കാൻ വൈകുന്നതാണു പുതിയ പ്രതിസന്ധി. കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴായി വൈദ്യുതി നിലച്ചതു തുരങ്കത്തിന് ഉൾവശം പൂർണമായും ഇരുട്ടിലാക്കി. പകൽ വെളിച്ചത്തിൽ പോലും
Results 1-10 of 175