Activate your premium subscription today
ചങ്ങനാശേരി ∙ വടക്കാഞ്ചേരി വ്യാസാ കോളജിന്റെ ഉടമസ്ഥത സംബന്ധിച്ച് നായർ സർവീസ് സൊസൈറ്റിക്ക് എതിരെ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീർഥ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജി സുപ്രീം കോടതി തള്ളി. കേരളാ ഹൈക്കോടതി വിധിക്ക് എതിരെയാണ് ജ്ഞാനാശ്രമം സുപ്രീം കോടതിയെ സമീപിച്ചത്. ജ്ഞാനാശ്രമത്തിനു വേണ്ടി മാതാജി ശാന്താദേവിയും സ്വാമി പുരുഷോത്തമ തീർഥയും വ്യാസാ കോളജ് എൻഎസ്എസിന് കൈമാറ്റം ചെയ്തത് റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ട് 1985ൽ തൃശൂർ സബ്കോടതിയിൽ ജ്ഞാനാശ്രമം എൻഎസ്എസിന് എതിരെ ഹർജി നൽകിയിരുന്നു.
നായർ സർവീസ് സൊസൈറ്റി (യുകെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024' ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 5 ന് നടക്കും.
ചങ്ങനാശേരി ∙ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്കുമെതിരെ നിയമനടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 2013ലെ കമ്പനി നിയമം എൻഎസ്എസിനു ബാധകമാണെന്നു പറഞ്ഞ് ചിലർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കൊച്ചി ബെഞ്ച് മുൻപാകെ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. അതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
ആലപ്പുഴ ∙ ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യ ആഹ്വാനവുമായി എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം .... SNDP, Vellappally Natesan, Manorama News
കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു ജില്ലയിൽ തുടക്കം. രാവിലെ എട്ടരയോടെ കൊല്ലത്തെത്തിയ മുഖ്യമന്ത്രി ക്ഷണിക്കപ്പെട്ട 25 പേര്‍ക്കൊപ്പം ആശയവിനിമയം നടത്തി. ഇവർക്കൊപ്പമായിരുന്നു പ്രഭാതഭക്ഷണം. തുടർന്നു, ക്ഷണിക്കപ്പെട്ട 100 പേരുമായി | Pinarayi Vijayan | Kerala Paryadanam | Kerala Local Elections | Manorama News
കോട്ടയം ∙ എൻഎസ്എസ് സമദൂരം തുടരുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ അതു പ്രതിഫലിക്കും. | G Sukumaran Nair | NSS | Kerala Local Body Election | Kerala Local Body Polls | Local Body Polls | Local Body Election | Manorama Online
തിരുവനന്തപുരം∙ മണ്ഡലകാല–മകരവിളക്ക് വ്രതാനുഷ്ഠാനം വീടുകളില്‍ നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർ. കോവിഡ് കാലമായതിനാല്‍ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം | Nair Service Society | NSS | G Sukumaran Nair | sabarimala mandala kalam | sabarimala makaravilakku | Manorama Online
കോട്ടയം∙ മുന്കാലപ്രാബല്യമില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കിയത് കബളിപ്പിക്കലെന്ന് എൻഎസ്എസ്. കെഎഎസ് അടക്കമുള്ള നിയമനങ്ങളില്‍ മുന്നാക്ക സംവരണം ഒഴിവാക്കാനാണ് ശ്രമം......NSS
തിരുവനന്തപുരം∙ മുന്നാക്ക സംവരണത്തിന് മുന്‍കാലപ്രാബല്യം ആവശ്യപ്പെട്ട് എന്‍എസ്എസ്. ഈ വർഷം ജനുവരി മുതല്‍ പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ജനുവരി മുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണമെന്നും | Nair Service Society | kerala government | upper caste reservation | reservation | NSS | G. Sukumaran Nair | Manorama Online
ചങ്ങനാശേരി ∙ നാമജപഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നു തിരഞ്ഞെടുപ്പുവേളയിൽ വാഗ്ദാനം ചെയ്ത സർക്കാർ നിലപാടു മാറ്റിയത് ഒരു വിഭാഗത്തോടു കാട്ടുന്ന കടുത്ത അവഗണനയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ
Results 1-10 of 20