Activate your premium subscription today
കൊച്ചി ∙ താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മുൻകൂർ ജാമ്യം തേടിയ നിഹാദ് അടക്കം 6 പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി
കൊച്ചി ∙ താമസസ്ഥലത്തുനിന്നു ലഹരിമരുന്ന് കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് പാലാരിവട്ടം പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി.
മലപ്പുറം∙ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായിരുന്ന കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുൻകൂട്ടി അനുമതി വാങ്ങിക്കാത്തിനുമാണ് ഉടമകളായ നാലു പേർക്കെതിരെ കോട്ടയ്ക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ
സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതമാണ് തൊപ്പി എന്ന നിഹാദ്. യൂട്യൂബ് വിഡിയോകളിലെ മോശം കണ്ടന്റുകൾ കാരണം പല തരത്തിലുള്ള വിമർശനങ്ങളും തൊപ്പി നേരിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാമുകി ഫസ്മിനയെയും
കണ്ണൂർ ∙ ഏപ്രിൽ 17. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറയ്ക്കൽ സജി സേവ്യർ ഈ ദിനം ഒരിക്കലും മറക്കില്ല. വൈകിട്ട് 6നു ശേഷം പതിവില്ലാത്ത ഫോൺകോളുകൾ. ‘തൊപ്പി’യുടെ യുട്യൂബ് ചാനലിൽ സജിയുടെ ഫോൺ നമ്പറും സംഭാഷണവും പ്രചരിക്കുന്നുണ്ടെന്നു പറയാനായിരുന്നു ആ ഫോൺവിളികളെല്ലാം. ഇതുവരെ കാണാത്ത, ‘തൊപ്പി’യെന്ന പേരുപോലും
മലപ്പുറം∙ അശ്ലീല പരാമര്‍ശങ്ങൾ ഉൾപ്പെടുന്ന ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറുടെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം. ‘തൊപ്പി’യെന്ന മുഹമ്മദ് നിഹാദിനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍ പരാതി നല്കി.
യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു.
തൊപ്പിയെ പോലുള്ള വ്ലോഗർമാർ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് തൊപ്പിക്കെതിരെ പൊലീസിൽ പരാതി നൽകിയ മുർഷിദുൾ ഹഖ്. ഇനിയും തൊപ്പിമാർ സമൂഹത്തിൽ ഉണ്ടാകരുത്, ഇയാൾ ലൈവിൽ അസഭ്യ വർമാണ് ചൊരിയുന്നത്. അതിനൊരു മാറ്റം വരാൻ വേണ്ടിയാണ് തൊപ്പിക്കെതികരെ പരാതി നൽകിയതെന്നും മുർഷിദുൾ ഹഖ് പറഞ്ഞു.
‘‘ഞാൻ വീട്ടിൽ നിന്നിറങ്ങില്ല. സോഷ്യൽ ആങ്സൈറ്റിയാണ്. പലരുടെയും മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല. എന്റെ റൂമിലിരുന്ന് എനിക്ക് എന്തും പറയാം. പക്ഷേ, ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ എനിക്കു കഴിയില്ല’.... കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തൊപ്പി എന്ന നിഹാദ് പറഞ്ഞ വാക്കുകളാണിത്.
Results 1-9