Activate your premium subscription today
അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. യുപിയിലെ പ്രയാഗ്രാജിൽ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി തന്റെ നാല് മാസം പ്രായമുള്ള ചെറുമകന് ഏകാഗ്ര രോഹന് മൂര്‍ത്തിക്ക് നല്കിയ സമ്മാനമെന്തെന്ന് അറിയാമോ? ഇന്‍ഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനമായി മാറിയിരിക്കുകയാണ് നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്. ഇതോടെ
ലണ്ടൻ ∙ ശമ്പളവും ബിസിനസുമെല്ലാമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് (ഏകദേശം 22 കോടി രൂപ) ഇതിന് 508,308 പൗണ്ട് നികുതിയായും നൽകി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട നികുതി രേഖയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെന്ന
ന്യൂഡൽഹി∙ ഇൻഫോസിസിന്റെ തുടക്കകാലത്ത് ഉപഭോക്താവായ ഒരു കമ്പനിയുടമ നാരായണ മൂർത്തിയെ സ്റ്റോർ മുറിയിലെ ബോക്സിൽ കിടത്തി ഉറക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. യുഎസിൽ ഒരു കമ്പനിയുടമയെ കാണാനായി പോയപ്പോഴാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. തന്റെ വീട്ടിൽ നാലു കിടപ്പുമുറികൾ ഉണ്ടായിരുന്നെങ്കിലും
Results 1-5