Activate your premium subscription today
Saturday, Mar 15, 2025
Jul 24, 2024
ന്യൂഡൽഹി∙ ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. യൂട്യൂബ് വീഡിയോയിൽ ധ്രുവ് റാഠി തന്നെ ‘അക്രമവും അധിക്ഷേപകരവുമായ ട്രോൾ’ എന്നു വിളിച്ച് തന്നെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണ് കോടതിയെ സമീപിച്ചത്. ‘മൈ റിപ്ലെ ടു ഗോദി
Jul 13, 2024
മുംബൈ∙ ലോക്സഭ സ്പീക്കറുടെ മകളെ അപമാനിച്ചെന്ന പരാതിയിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പൊലീസ്. ധ്രുവ് റാഠിയുടെ പേരിലുള്ള വ്യാജ എക്സ് അക്കൗണ്ടിലാണ് സ്പീക്കർ ഓം ബിർലയുടെ മകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്റുമായി
Jun 21, 2024
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി മാറിയിരുന്നു. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. ഇപ്പോൾ ധ്രുവ് റാഠിയുടെ പരാമർശമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ
Jun 6, 2024
ഒരു മുന്നണിയുടെ/ പാർട്ടിയുടെ/ നേതാവിന്റെ തുടർഭരണം, മണ്ഡലത്തിൽ/ സഭയിൽ ജയിക്കുന്നവർക്കു വമ്പൻ ഭൂരിപക്ഷം, കുടുംബഭരണം, ഭരണത്തിലും പ്രതിപക്ഷത്തും ദീർഘകാലമായി സ്ഥിരം നേതാക്കൾ... ഇതൊന്നും ജനാധിപത്യത്തിന് അത്ര നല്ലതല്ല. ഭരണസ്ഥിരത ഉണ്ടായാലേ വികസനം വരൂ, നാട് സുരക്ഷിതമായിരിക്കൂ എന്നെല്ലാമാണ് ഇതിനെതിരെയുള്ള വാദങ്ങൾ. ഇത്തവണ രാജ്യം ഭരിക്കാൻ പോകുന്നവർ ആരായാലും അവർക്കാർക്കും തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നാശ്വസിക്കാം. ഏതു പ്രതികൂല സാഹചര്യത്തിലും ഇത്തരം ആശ്വാസങ്ങൾ കണ്ടുപിടിക്കേണ്ടതു നിർബന്ധമാണ്. അല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതാൻ അടിസ്ഥാനപരമായി വേണ്ട ആത്മവിശ്വാസംപോലും മനുഷ്യർക്ക് ഇല്ലാതാകും. ഭരണം എവിടെയോ അങ്ങോട്ട് വ്യക്തികളല്ല, പാർട്ടികൾ തന്നെ മാറാനുള്ള സാധ്യതയുള്ളപ്പോൾ തുടക്കത്തിലുള്ള നേരിയ ഭൂരിപക്ഷമെല്ലാം വൈകാതെ വമ്പനായേക്കാം എന്നതുകൊണ്ടാണ് തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നു പറഞ്ഞത്. കേരളത്തിലെ പോളിങ് ദിവസം രാവിലെ ഒരു ‘സമ്മതിദാനാഷ്ടകം’ എഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിങ്ങനെ പോയി: ‘ആര്, എന്നു ജയിച്ചാലും സഭയിലും മണ്ഡലത്തിലും ഭൂരിപക്ഷം കുറയണേ, പ്രതിപക്ഷം കസറണേ. മന്ത്രിമാർക്കെന്നും പേടി ഉള്ളിൽ ഉണ്ടായിരിക്കണേ, അത്രയ്ക്കൊക്കെ വികസനം മതിയെന്നോർത്തു വോട്ടണേ’. പ്രതിപക്ഷത്തിന്റെ (കേന്ദ്രത്തിലെയും കേരളത്തിലെയും) ഉശിരൻ മുന്നേറ്റത്തിനു കാരണങ്ങൾ പലതുണ്ട്. ഹിന്ദി ഹാർട്ട്ലാൻഡ് എന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ വിളിക്കുന്ന
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.