Activate your premium subscription today
കൊൽക്കത്ത ∙ നാഗാലാൻഡിൽ 6 ജില്ലകളിലെ 4 ലക്ഷത്തോളം വോട്ടർമാരിൽ ആരും 19നു വോട്ട് ചെയ്തില്ല. ഫ്രോണ്ടിയർ നാഗാലാൻഡ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന മോൺ, ട്യൂസാങ്, കിഫൈർ, ലോങ്ലി, നോക്ലാക്, ഷാംതോർ ജില്ലകളിലായിരുന്നു അപൂർവ ബഹിഷ്കരണം. ഭരണകക്ഷിയായ എൻഡിപിപിയുടെയും ബിജെപിയുടെയും 20 എംഎൽഎമാരും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 2019ൽ 83% ആയിരുന്നു പോളിങ് എങ്കിൽ ഇത്തവണ 56.91% മാത്രം. സംസ്ഥാനത്താകെ 16 ജില്ലകളായി 13.5 ലക്ഷം വോട്ടർമാരാണുള്ളത്.
പുതിയ യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നാഗാലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ് ചെയ്തു. ‘‘ഹോണ്‍ബില്‍ ഫെസ്റ്റിവലിനായിരിക്കും നാഗാലാന്‍ഡ് കാണുകയെന്നു കരുതി, എന്നാല്‍ അതിനു മുന്നേ എത്തി’’– രഞ്ജിനി
ഉത്സവങ്ങൾ സഞ്ചാരികൾക്ക് നൽകുന്ന ഉത്സാഹം ചെറുതൊന്നുമല്ല. അതുകൊണ്ടു തന്നെ ഓരോ നാട്ടിലേക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ പ്രധാനപ്പെട്ട ഉത്സവകാലം തിരഞ്ഞെടുക്കുന്നവരുമുണ്ട്. കാരണം, ഉത്സവങ്ങൾ ഒരു നാടിനെ കൂടുതൽ മനോഹരമാക്കുന്ന ആഭരണങ്ങളാണ്. മൈസൂരുവിന് ദസറ പോലെ തൃശൂരിന് പൂരം പോലെ പാലക്കാടിന്
കോഹിമ ∙ നാഗാലാൻഡ് - മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ നാലു | Dzukou valley wildfire, Dzukou valley, Nagaland, forest fire, wildfire, Nagaland news, fire extinguished, IAF, Manorama Online
ഇംഫാല്‍∙ മണിപ്പുരില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കാന്‍ ബംബി ബക്കറ്റ് ഓപ്പറേഷനുമായി ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍. | Dzukou Valley, Wilffire, Manipur, Nagaland, Manorama News
ഇംഫാൽ ∙ നാഗാലാൻഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അതിർത്തി കടന്ന് മണിപ്പുരിലേക്കും എത്തിയ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സൈന്യത്തിന്റെയും ... Nagaland Manipur Wildfire, Dzukou Range, Dzukou Valley, N Biren Singh, Malayala Manorama, Manorama Online, Manorama News
കൊഹിമ∙ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണറായി (കലക്ടര്‍) മലയാളിയായ മുഹമ്മദ് അലി ശിഹാബ് നിയമിതനായി. നിലവില്‍ നാഗലാന്‍ഡിലെ ഊര്‍ജ വകുപ്പ് അഡിഷനൽ സെക്രട്ടറിയാണ്. കിഫൈർ, ട്യൂസാങ് ജില്ലകളുടെ ഡപ്യൂട്ടി കമ്മിഷണറായും
ഗുവാഹത്തി∙ നാഗാ ജനതയ്ക്ക് പ്രത്യേക പതാകയും ഭരണഘടനയും ആവശ്യപ്പെട്ട് നാഗാലാൻഡിലെ പ്രബല വിമത വിഭാഗമായ എൻഎസ്സിഎൻ–ഐഎം. ഈ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാരുമായുള്ള സമാധാന ചർച്ചകൾ ഫലം കാണില്ലെന്നും | Nagaland | NSCN-IM | Manorama News
ഇംഫാൽ ∙ മണിപ്പുരിൽ കലാപം തുടരുന്നതിനിടെ വിശാല നാഗാലാൻഡ് (നാഗാലിം) ചർച്ചകൾക്കു വേഗം കൂട്ടണമെന്നാവശ്യപ്പെട്ടു നാഗാ ഗോത്രങ്ങൾ ഇന്നു റാലി നടത്തും. നാഗാ സംഘടനകളുടെ ഏകോപന സമിതിയായ യൂണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) നാഗാ ഭൂരിപക്ഷ ജില്ലകളിലാണ് റാലി നടത്തുന്നത്. റാലിക്ക് കുക്കി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. വിശാലാ നാഗാലാൻഡുമായി ബന്ധപ്പെട്ട അവസാന കരാറിനായിട്ടാണു നാഗാ സംഘടനകളുടെ പ്രക്ഷോഭം. രക്തരൂഷിതമായ നാഗാ കലാപത്തിന് അവസാനം കുറിക്കാൻ 8 വർഷം മുൻപ് കേന്ദ്രസർക്കാരും നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എസ്എസ്സിഎൻ-ഐഎം) പ്രാഥമിക കരാർ ഒപ്പിട്ടിരുന്നു. എത്രയും പെട്ടെന്ന് അവസാന കരാറിലെത്തണമെന്നാണ് നാഗാസംഘടനകളുടെ ആവശ്യം. നാഗാലാൻഡിനു പുറമേ മണിപ്പുരിലെയും അസമിലെയും
ന്യൂഡല്‍ഹി∙ മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും എന്‍സിപി നേതാവ് ശരദ് പവാറിനു തിരിച്ചടി. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍
Results 1-10 of 64