Activate your premium subscription today
പഠിക്കാൻ സ്വദേശ ഭാഷ പ്രശ്നമില്ലാത്ത രാജ്യമോ? വിദേശപഠനത്തിനു പോകുന്നവർ പലരും ആശങ്കയോടെ കാണുന്ന കടമ്പയാണ് ആ നാട്ടിലെ ഭാഷയിലെ പ്രാവീണ്യം. പല രാജ്യങ്ങളും സ്വദേശത്തിലെ ഭാഷാനൈപുണ്യത്തിന്റെ കാര്യത്തിൽ കടുംപിടിത്തും പിടിക്കുമ്പോൾ ബൽജിയത്തിൽ ആ നിബന്ധനയില്ല. കാരണം, ദുബായ് കഴിഞ്ഞാൽ എല്ലാ രാജ്യങ്ങളിൽനിന്നുമുളള
ബ്രസല്‍സ് ∙ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ലക്സംബര്‍ഗ് സന്ദര്‍ശിച്ച ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്ജിയത്തിലെത്തി.
ബര്‍ലിന്‍∙ ഫ്രാൻസിസ് മാർപാപ്പയുടെ ലക്സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനം ഇന്നു മുതൽ. ഇന്ന് ലക്സംബര്ഗിലെത്തുന്ന മാർപാപ്പ ലക്സംബര്‍ഗിന്റെ തലവന്‍ ഗ്രാന്‍ ഡ്യൂക്ക് ഹെന്റി, പ്രധാനമന്ത്രി, പൗരസമൂഹപ്രതിനിധി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തും. വ്യഴാഴ്ച വൈകുന്നേരം ലക്സംബര്‍ഗിലെ നോത്രെദാം കത്തീഡ്രലില്‍
ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്ലെയ്ക്ക് നേട്ടമായി.
യൂറോപ്പിലെ കുടിവെള്ളം മലിനമാണെന്ന് എൻജിഒകൾ മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്യന്‍ യൂണിയൻ അധ്യക്ഷ പദവി ഇന്ന് മുതൽ ആറു മാസത്തേക്ക് ഹംഗറി വഹിക്കും.
ഇയു ഷെങ്കന്‍ വീസ ഫീസ് 12% വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചു.
ബ്രസല്‍സ് ∙ വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോ യൂറോപ്യന്‍ യൂണിയന് മന്ത്രിമാര്‍ അംഗീകരിച്ചു. നിയമപാലനം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതു
ബ്രസല്‍സ് ∙ ഇയുവിന്റെ വിപുലീകരണദിനം മെയ് 1ന് ആഘോഷിച്ചു. യൂറോപ്യന്‍ യൂണിയന് 15ല്‍ നിന്ന് 25 അംഗ രാജ്യങ്ങളായി വളര്‍ന്നതിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന്റെ 20~ാം വാര്‍ഷികമാണ് ആഘോഷിച്ചത്. ഇരുപത് വര്‍ഷം മുമ്പ്, മൊത്തം പത്ത് പുതിയ രാജ്യങ്ങള്‍ - സൈപ്രസ്, ചെക്കിയ, എസ്തോണിയ, ഹംഗറി, ലാത്വിയ,
രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്. കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.
Results 1-10 of 42