Activate your premium subscription today
വിനോദ സഞ്ചാരികളുടെ പറുദീസയായ ഹോങ്കോങിൽനിന്നും ഇതുവരെ ഒരു ദിനോസർ ഫോസിൽ പോലും കണ്ടെത്തിയിട്ടില്ലായിരുന്നു. പാലിയന്റോളജിസ്റ്റുകൾ അത്ര പണിയൊന്നുമില്ലാത്ത സ്ഥലമെന്നു കരുതിയ പ്രദേശത്തുനിന്നും ഇപ്പോഴിതാ ആദ്യമായി ഒരു ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു.
ബിൽഡിങ്ങിന്റെ താഴെ നിന്നു തലയുയർത്തി മുകളിലേക്കു നോക്കുമ്പോൾ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നും. ഇതിൽ എങ്ങനെയാണ് ആളുകൾ ജീവിക്കുന്നത് എന്നു ചിന്തിക്കും. ചീട്ടുകൊട്ടാരം ഉണ്ടാക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ഇത് എപ്പോൾ വേണമെങ്കിലും വീഴാമെന്ന ഒരു ഭയമില്ലെ, മോൺസ്റ്റർ ബിൽഡിങ് ആദ്യമായി കാണുന്ന ഒരാൾ
കോവിഡ് കാലത്തെയും അതിജീവിച്ച് സഞ്ചാരികൾ അവരുടെ യാത്ര തുടരുന്നു. ഈ വർഷത്തിന്റെ ആദ്യപകുതി പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് എത്തിയത് 1,81,000 സന്ദർശകരാണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 155 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോങ്കോങ് ടൂറിസം ബോർഡ്
തെന്നിന്ത്യയിൽ മാത്രമല്ല, ജവാനിലൂടെ ബോളിവുഡിലും വരവറിയിച്ചു കഴിഞ്ഞു നയൻതാര. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനാണ് എല്ലാത്തിനുമുപരി സ്ഥാനമെന്ന് പറയാതെ പറയുന്നുണ്ട് ലേഡി സൂപ്പർസ്റ്റാർ. അതുകൊണ്ടു തന്നെ ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയരിനും ഉലകിനുമൊപ്പം തന്റെ അവധി ദിനങ്ങൾ ആഘോഷമാക്കാനായി
ഹോങ്കോങ് ∙ ചൈന നടപ്പാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധങ്ങളിൽ 14 ജനാധിപത്യവാദി നേതാക്കൾ കുറ്റക്കാരെന്ന് കോടതി. നിയമനിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെ കണ്ടെത്താൻ 2020ൽ ‘അനൗദ്യോഗിക’ തിരഞ്ഞെടുപ്പ് നടത്തിയെന്നും ഇതിലൂടെ ഭരണകൂടത്തെ
പുതുശ്ശേരി (പാലക്കാട്) ∙ ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്തും വീസ ലഭ്യമാക്കുമെന്നു തെറ്റിദ്ധരിപ്പിച്ചും ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചന്ദ്രനഗർ ചേലേരി വീട്ടിൽ വി. രാജേഷിനെയാണു (45) കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തിൽ നിന്നു സാഹസികമായി പിടികൂടിയത്.
ഹോങ്കോങ് മരിച്ചു. അതിന്റെ ശവപ്പെട്ടിയുടെ മേല് അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രവും വിവര സാങ്കേതിക സാമ്പത്തിക പ്രവര്ത്തനങ്ങളുടെ സിരാകേന്ദ്രവുമായ ഹോങ്കോങ്ങിനെച്ചൊല്ലി ഇങ്ങനെ സങ്കടപ്പെടുന്നവരുടെ എണ്ണം അടിക്കടി വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇനിയവിടെ
ഹോങ്കോങ്ങിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഇന്റർ മയാമി താരം ലയണൽ മെസ്സി. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മെസ്സിയുടെ വിശദീകരണം. ‘‘ഹോങ്കോങ്ങിൽ ഞാൻ കളിക്കാനിറങ്ങാതിരുന്നത് പല അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുന്നു.
ചെന്നൈ ∙ ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.7 കോടി രൂപ വിലവരുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് പിടികൂടി. സംശയം തോന്നി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വാച്ച് കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ വിൽപനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ്
ഹോങ്കോങ് ∙ ആരാധകരെ നിരാശരാക്കി ലയണൽ മെസ്സി കളത്തിലിറങ്ങിയില്ല; പ്രദർശന മത്സര സംഘാടകർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഹോങ്കോങ് സർക്കാർ. യുഎസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ ഹോങ്കോങ് പര്യടനത്തിനിടെയാണ് സംഭവം. ഹോങ്കോങ് ഇലവനുമായുള്ള ഇന്റർ മയാമിയുടെ മത്സരത്തിനു മെസ്സി കളത്തിലിറങ്ങുമെന്നായിരുന്നു
Results 1-10 of 56