Activate your premium subscription today
Saturday, Apr 5, 2025
ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്കി വിദ്യാഭ്യാസ മന്ത്രാലയം. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍. അതേസമയം അധ്യാപിക പണം ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയം.
ഒഐസിസി കുവൈത്ത്, കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള ഏകദിന നോക്ക് ഔട്ട് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി.
കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.
നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിച്ചും, ഭീഷണിപ്പെടുത്തുകയും പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ് പിൻവലിക്കുന്നതോടെ
കുവൈത്ത് സിറ്റി∙ ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് കോസ്വേയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കോസ്റ്റ് ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഇയാളുടെ ആത്മഹത്യ ശ്രമം കണ്ടെത്തിയത്.
കുവൈത്ത് സിറ്റി∙ കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലിയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ (അദാവി അഞ്ചനേയ ബദാവനെ) സ്വദേശിനി മുബാഷിറ (34) ആണ് കഴുത്തിൽ കത്തി കുത്തിയിറക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ്
1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഈ മാസം 22 ന് പ്രാബല്യത്തില്‍. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.
ഇന്ത്യക്കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊന്ന കേസിലെ പ്രതിയായ ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മൈദാന് ഹവാലി പ്രദേശത്താണ് ദാരുണ കുറ്റകൃത്യം നടന്നത്.
എസ്എംസിഎ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗൈനക്കോളജി സെമിനാറും മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു.
Results 1-10 of 1052
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.